DCBOOKS
Malayalam News Literature Website

മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വരകൃതികൾക്കൊപ്പം സെൽഫ് ഹെൽപ് പുസ്തകങ്ങളും ഇന്ന് ഒന്നിച്ച് സ്വന്തമാക്കാം ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ !

മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വരകൃതികളായി നിലകൊള്ളുന്ന 6 കൃതികളും സെൽഫ് ഹെൽപ് പുസ്തകങ്ങളും ഉൾപ്പെടെ 8 കൃതികൾ പ്രിയവായനക്കാർക്ക് ഇന്ന് ഒന്നിച്ച് സ്വന്തമാക്കാം ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ ! 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇഷ്ടരചനകൾ സ്വന്തമാക്കാം.

  • മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വര പ്രണയഗാഥ, തകഴി ശിവശങ്കരപ്പിള്ളയുടെ മാന്ത്രികത്തൂലികയില്‍ പിറവിയെടുത്ത ‘ചെമ്മീന്‍
  • ത്രസിപ്പിക്കുന്ന ഉൾപ്പിരിവുകളിലൂടെ സഞ്ചരിക്കുന്ന നോവൽ , ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’
  • സര്‍ക്കാര്‍ ആഫീസിലെ ക്ലാര്‍ക്കും നോവലിസ്റ്റുമായ കേശവന്റെ ഇ എം എസ്സിനെക്കുറിച്ചുള്ള നോവൽ , എം മുകുന്ദന്റെ ‘കേശവന്റെ വിലാപങ്ങൾ’
  • പുരുഷകേന്ദ്രിതമായ ലോകത്ത് ബലിയാടുകളായി തീരേണ്ടി വരുന്ന നിരാലംബകളായ അനവധി സ്ത്രീജനങ്ങളുടെ ആകെത്തുക, പ്രതിഭ റായിയുടെ ‘ പുണ്യതോയ’
  • കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായ നോവൽ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ആത്മകഥാസ്പര്‍ശമുള്ള കൃതി , ‘വേരുകള്‍’
  • നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന അന്ധമായ ആചാരങ്ങളുടെ ബന്ധനത്തില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന സ്ത്രീകളുടെ കഥ പറയുന്ന നോവൽ, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ‘അഗ്നിസാക്ഷി’
  • സാമ്പത്തിക വ്യവസ്ഥിതിയുടെ പുതുമാനങ്ങള്‍ പരിചയപ്പെടുത്തുന്ന റോബര്‍ട്ട് റ്റി. കിയോസാകിയും ഷാരോൺ എല്‍ ലെഷറും ചേര്‍ന്ന് രചിച്ച പുസ്തകം, ‘റിച്ച് ഡാഡ് പുവർ ഡാഡ് ‘
  • സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’

tune into https://dcbookstore.com/

Comments are closed.