Browsing Category
Reader Reviews
മൂന്നു കുന്നുകളിലായി അതിജീവന സമരത്തിലേർപ്പെട്ടിരിക്കുന്ന കുറെ മനുഷ്യ ജന്മങ്ങൾ
തോട്ടച്ചമരിയും പൊട്ടരച്ചനും "പൊത്തുപൊരുത്തം" കണ്ടെത്തുന്ന മനഷ്യജീവിതം ! "ജയിക്കാനായി എപ്പോഴും യുദ്ധം ചെയ്തോണ്ടിരിക്കുന്ന മനുഷ്യ കഥയുടെ പേരാണ് മരണം." "തോൽക്കാനായി എപ്പോഴും യുദ്ധം ചെയ്തോണ്ടിരിക്കുന്ന മനുഷ്യ കഥയുടെ പേരാണ് ജീവിതം.
ഒരു ക്രൈം ത്രില്ലര്‍ സിനിമ കാണുന്നതു പോലെ വായിച്ചു പോകാവുന്ന നോവൽ
ഫേസ്ബുക്ക് പോലൊരു വലിയ സോഷ്യല്‍ മീഡിയ, അതിലൂടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കൊല ചെയ്യപ്പെടാന്‍ പോകുന്ന ആളിന്റെ പേരിന്റെ ആദ്യാക്ഷരം, കൊല ചെയ്യപ്പെടുന്ന സമയം എന്നിവയുടെ സൂചന...
ആഗസ്റ്റ് 17: ചരിത്രമെഴുത്തിന്റെ ഭാവനാത്മകമായ ആഖ്യാനപരീക്ഷണം
ഫിക്ഷനില്‍ തന്നെ നിലയുറപ്പിച്ച് ചരിത്രത്തിലേയ്ക്ക് രാഷ്ട്രീയകാഴ്ചയോടെ നോട്ടങ്ങള്‍ എറിയുന്നതിനാണ് രചയിതാവ് ശ്രമിച്ചതെന്ന് തോന്നുന്നു. ചരിത്രത്തെ ഭാവനാത്മകമായി പുനഃസംവിധാനം ചെയ്യുന്ന ആഖ്യാനപരീക്ഷണങ്ങളുടെ ധീരതയായി, സ്വാതന്ത്ര്യമായി എസ്…
ചരിത്രം ഇടപെടുന്ന ദശാസന്ധികൾ
വീട്ടുകാർ തന്നെ കേസ് പൂഴ്ത്താൻ അതിയായി ആഗ്രഹിക്കുന്നു. മറ്റൊരു ട്വിസ്റ്റ്, പളനിയാചാരിയുടെ ബി നിലവറയിൽ നിന്നും, 'മോഷണം പോയ' സ്വർണച്ചെവികൾ, സ്വർണ്ണാഭരണ കമ്പക്കാരനായ റഷീദും സുഹൃത്തും വാങ്ങുന്നു. ഈ ചെവികളാണോ ആ ചെവികൾ?!!
ലേഡി ലാവൻഡർ :കനല് കൊണ്ട് കവിതയെഴുതുന്ന നോവൽ
മതം മനുഷ്യനെ ഏതൊക്കെ വിധത്തില്‍ വെറി പിടിപ്പിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് ലാലിഷ് താഴ് വരയില്‍ നടന്ന കൂട്ടക്കൊലകളും പ്രണയത്തിന് മേല്‍ പാപഭാരം ചുമത്തി നടത്തുന്ന ദുരഭിമാനക്കൊലകളുമെല്ലാം. ഭൂമി നമ്മുടേതല്ലെന്നും നമ്മള്‍ ഭൂമിയുടേതാണെന്നും ഈ…