DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

കല്ലായിയിലെ ആള്‍മരം

ഹലാലും ഹറാമും മുഖ്യവിഷയമായി മുന്നേറുന്ന ഒരുകാലത്താണ് മാമുക്കോയ മനുഷ്യനെ കുറിച്ച് സംസാരിക്കുന്നത്. മതത്തിനും ജാതിക്കും സങ്കുചിതകാഴ്ചകള്‍ക്കുമപ്പുറം മനുഷ്യനെന്ന മഹത്തായ പദത്തിന്റെ മൂലാര്‍ത്ഥം തേടിയുള്ള ഒരു അന്വേഷണമായി മാമുക്കോയയുടെ ജീവിതകഥയും…

പ്രേമനഗരത്തിലെ ആചാര ലംഘനങ്ങൾ

പ്രണയം നിർവചനാതീതമാണ്. പ്രണയത്തിന്റെ ആഴവും പരപ്പും വായനക്കാരന്റെ ചിന്തയെയും ഭാവനയെയും തലച്ചോറിനെയും ശരീരത്തെയും ഒരുപോലെ ത്രസിപ്പിക്കുന്ന രീതിയിലാണ് ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം പടുത്തുയർത്തിയിരിക്കുന്നത്.

കുഞ്ഞാലി മരക്കാരും, മരക്കാന്മാരും

കുഞ്ഞാലി മരക്കാരും, മരക്കാന്മാരും സിനിമയുടെ പേരിൽ കൂടുതൽ ചർച്ചയാകുന്നു. നല്ലതു തന്നെ. ആളുകളൊന്നും കൂടുതൽ കടന്നു ചെല്ലാതിരുന്ന വടകരക്കടുത്ത ഇരിങ്ങൽ കുഞ്ഞാലി മരക്കാർ മ്യൂസിയത്തിലേക്ക് ആളുകൾ വന്നു തുടങ്ങി

വിത്ത് മടക്കിവിളിച്ച മരത്തിന്‍റെ വിഹ്വലതകള്‍ അസീം കവിതകളിൽ…

അസ്വാസ്ഥ്യങ്ങളുടെ അടയാളപ്പെടുത്തലുകളില്‍ ഇടതടവില്ലാതെ മുഴുകുക എന്നത് എഴുത്തുകാരെ എക്കാലവും വ്യാകുലപ്പെടുത്തിക്കൊണ്ടിരിക്കുന്ന സംഗതികളില്‍ ഒന്നാണ്. ശാന്തമായിരിക്കാന്‍ കഴിയാതാവുക എന്നൊരവസ്ഥയാണ് അത്തരം വ്യാകുലതകള്‍ സൃഷ്ടിക്കുക .

കാമനകളുടെയും കൊടും പാതകങ്ങളുടെയും കഠിനസങ്കീര്‍ത്തനമാകുന്ന, ലക്ഷണം തികഞ്ഞ മെഡിക്കല്‍ ത്രില്ലര്‍!

അൻവർ അബ്ദുള്ളയുടെ കോമ എന്ന നോവലിലൂടെ സഞ്ചരിക്കുമ്പോ മുഴുകി ചേരുന്ന വായനനാനുഭവമെന്ന കോമാവസ്ഥയിൽ ആകുമെങ്കിലും ഡിറ്റക്ടീവ് ജിബ്രീൽ എന്ന അന്വേഷകനോടൊപ്പം തന്നെ ബാക്കി കഥാപാത്രങ്ങളും കഥാമുഹൂർത്തങ്ങളും ആഴത്തിൽ തന്നെ മനസ്സിൽ പതിയുന്നു