DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ഒരു എഴുത്തുജിജ്ഞാസുവിന്റെ  അപൂർവ്വ ആവിഷ്കാരങ്ങൾ…

2011നുശേഷമുള്ള നീണ്ട പതിനൊന്നു വർഷത്തെ ഇടവേളക്കിടയിൽ സംഭവിച്ച പതിനഞ്ചു കഥകൾ. കഥാപാത്ര കേന്ദ്രീകൃതമാണ് പ്രകാശ് മാരാഹിയുടെ അധികം കഥകളും

കല്ലിച്ച വാക്കുകളുടെ ചരിത്രവും ജീവിതവും

കൊളോണിയലിസമെന്ന സാമൂഹിക രാഷ്ട്രീയ പ്രതിഭാസത്തെ വ്യത്യസ്തമായി കാണുന്ന രീതി പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കും കാരണമായിട്ടുണ്ട്. സാമ്പത്തിക ചൂഷണത്തില്‍ കേന്ദ്രീകരിക്കുന്ന വിമര്‍ശന പാഠങ്ങള്‍ സാമൂഹികമായ വിമോചനശ്രമങ്ങളെയും ആഭ്യന്തരകൊളോണിയലിസം അഥവാ…

അവകാശങ്ങൾക്ക് അവകാശമില്ലാത്ത യുദ്ധാനന്തര ജീവിതങ്ങൾ…

കണ്ടും കേട്ടും മനസ്സിനെ വേദനിപ്പിച്ച അഭയാർത്ഥി ജീവിതത്തിന്റെ മറ്റു ചില വശങ്ങൾ. പുതിയ പരീക്ഷണങ്ങളുടെ അകമ്പടിയിൽ വാക്കുകളോടൊപ്പം വായനക്കാരന്റെ മനസ്സിലൊരിത്തിരി നൊമ്പരങ്ങൾ ബാക്കിയാക്കിയിട്ടാണ് യുദ്ധാനന്തരത്തെ റിഹാൻ അവസാനിപ്പിക്കുന്നത്.

തമിഴ്നാട്ടിലെ മറവസമുദായത്തിന്റെ ചരിത്രവും വർത്തമാനവും!

മറവായനം പലവിധമായ മേഖലകളിലേക്ക് നയിക്കുന്ന ഒരു മികച്ച സൃഷ്ടിയാണ്. നാം അനുഭവിക്കാത്തതെല്ലാം നമ്മുക്ക് കെട്ടുകഥകളാണെന്നത് പോലെ നമ്മുടെ കേട്ട്കേൾവിക്കൾക്കപ്പുറത്തുള്ള യഥാർത്ഥ്യങ്ങളല്ലാം നമ്മുക്ക് പുത്തനറിവുകളുമാണ്.!

ആകാംക്ഷയുടെ പച്ചബട്ടൺ!

അതേ സച്ചിദാനന്ദൻ കോൾ സ്വീകരിക്കാതെ ചുവന്ന ബട്ടൺ ഞെക്കി കഥ അവസാനിപ്പിക്കുന്നു , ആകാംക്ഷയുടെ പച്ച ലൈറ്റ് അണയുന്നു ,കഥ തീരുന്നു. പുസ്തകം കൈയിലെടുത്ത ഞാൻ വായിച്ചു കഴിഞ്ഞു മാത്രം അതിനെ താഴെ വയ്ക്കുന്നു.