DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

വര്‍ത്തമാനത്തിന്റെ ചരിത്രം

ചരിത്രവിജ്ഞാനത്തില്‍ ഇടം കിട്ടാതെ പോവുന്ന ചരിത്രത്തിന്റെ ഈ അഗാധശ്രുതികളെ അഭിസംബോധന ചെയ്യാന്‍ നോവലിന് കഴിവുണ്ട്. നോവലിന്റെ ചരിത്രമൂല്യത്തിന്റെ അടിസ്ഥാനവും അതാണ്.

സർഗാത്മകതയുടെ സ്വതന്ത്ര റിപ്പബ്ലിക്ക്

ജീവിവർഗ്ഗത്തിന്റെ പരിണാമത്തെ കഥയുടെ/ ഭാവനയുടെ ജൈവികപരിണാമവുമായി ചേർത്തുവെക്കുകയാണ് ജീവൻ ജോബ് തോമസ് 'സർഗോന്മാദം' എന്ന കൃതിയിൽ. 'സ്വന്തം ആശയലോകം നിരന്തരം പരിവർത്തനപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് മാത്രമേ പരിണാമം എന്താണെന്ന്…

‘അടി‘യിൽ രാഷ്ട്രീയമുണ്ട്!

വർഗശക്തികൾ സാർവദേശീയവും ദേശീയവുമായി മാത്രമല്ല പ്രാദേശികമായും ബലാബലങ്ങളിൽ ഏർപ്പെടും. ഉത്പാദനശക്തിയുടെയും ഉത്പാദനബന്ധത്തിന്റെയും നിലവാരത്താൽ നിർണ്ണയിക്കപ്പെടുന്ന സാമൂഹിക സാമ്പത്തിക അടിത്തറകൾ വസ്തുനിഷ്ഠഘടകങ്ങളെ എന്നപോലെ ആത്മനിഷ്ഠ…

എന്റെ പെങ്ങളുടെ ആത്മഗതങ്ങള്‍

അവളൊരു മറിയ മാത്രം. പല മറിയമാരിലൊരുവള്‍ മാത്രം . സാധാരണ പറയുമ്പോലെയൊരു വിശുദ്ധയേ ആയിരുന്നില്ലവള്‍. പിഴച്ചവളെന്ന് ആര്‍ക്കും എഴുതിത്തള്ളാവുന്ന മറ്റൊരു പെണ്ണു മാത്രം. ഏതു പെണ്ണിനെയുമങ്ങനെ എഴുതിത്തള്ളാം. ഏതു പെണ്ണും ഒരര്‍ത്ഥത്തിലല്ലെങ്കില്‍…

ഒരു കുറ്റവാളിയെങ്കിലും ശിക്ഷിക്കപ്പെട്ടാൽ ഒരുപാടു സ്വരങ്ങൾ ഉയരും!

പുറംലോകത്തിന് യാതൊരു ധാരണയുമില്ലാത്ത കന്യാസ്ത്രീമഠമാണ് കഥാ പരിസരം. ശാരീരിക മാനസിക അക്രമങ്ങൾ നേരിടുന്ന സ്ത്രീകൾ അഡ്രസ് ചെയ്യപ്പെടാതെ പോകുന്ന ഇടമാണത്. മഠങ്ങളിൽ ‘ദുരൂഹ’സാചര്യത്തിൽ മരണപ്പെട്ട കന്യാസ്ത്രീകൾ വാർത്തകളിൽ നിറഞ്ഞിട്ടുണ്ടെങ്കിലും…