Browsing Category
Reader Reviews
സ്ത്രീയെന്നാൽ എന്തെന്നോ രതിയെന്നാൽ എന്തെന്നോ അറിയാത്ത പാവം പമ്പര വിഡ്ഢികൾ!
അവളെ ഞാൻ പൊക്കിയിരിക്കും'' എന്ന പൊതു ലഹരി കൂട്ടായ്മയിലെ വർത്തമാന കർത്താക്കളോട് സഹതാപം മാത്രം ... സ്ത്രീയെന്നാൽ എന്തെന്നോ രതിയെന്നാൽ എന്തെന്നോ അറിയാത്ത, ആസ്വദിച്ചിട്ടില്ലാത്ത പാവം പമ്പര വിഡ്ഢികൾ
‘കനമേതുമില്ലാതെ’ നിങ്ങളുടെ ഹൃദയഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പുസ്തകം : ജോസഫ്…
ഡോ. ബേബി സാം സാമുവലിന്റെ 'കനമേതുമില്ലാതെ' മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പുസ്തകമെന്ന് ജോസഫ് അന്നംകുട്ടി ജോസ്
ലിഥിയം പരിശോധന വേണോ പൊലീസ് സേനയില്‍ അംഗമാകാന്‍; ചര്‍ച്ചയായി ഐപിഎസ് ഡയറിക്കുറിപ്പ്
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ സഹപ്രവര്‍ത്തകന്‍ അടുത്ത കാലത്ത് മാരകായുധമുപയോഗിച്ച് വെട്ടിവീഴ്ത്തി പെട്രോള്‍ ഒഴിച്ചു തീവച്ചുകൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെ കേട്ടത് സാധാരണ കേരള ജനത മാത്രമല്ല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ്
ആ നാട്ടു മധ്യസ്ഥനെ നോക്കി ഒന്ന് ചിരിക്കാൻ പോലും സമയമില്ലാതെ പെരുമ്പാടിക്കാർ നടന്നകലുമ്പോൾ കാലവും…
പുറം പൂച്ചുകൾ കൊണ്ട് അടച്ചുറപ്പുണ്ടാക്കുന്ന മനുഷ്യന്റെ സാമൂഹ്യ-കുടുംബ ജീവിതം എന്ന മഹാ പുറ്റിന്റെ അടപ്പുകളിലൊന്ന് മെല്ലെയടർത്തി അതിനുള്ളിലേക്ക് , വായനയുടെ ; ഭാവനയുടെ ലോകത്തിലൂടെ വായനക്കാരന് യഥേഷ്ടം സഞ്ചരിക്കാനുള്ള ഒരവസരം
ഒരു ഗ്ലോബല്‍ വില്ലേജ് സ്വപ്നം
നാളെയുടെ പ്രതീക്ഷകളായ വിദ്യാര്‍ത്ഥി സംഘം. ജീവിതസായാഹ്നത്തില്‍ ദൈവങ്ങളെ തേടി ഭക്തി ചങ്ങല തീര്‍ക്കുന്ന തീര്‍ത്ഥാടകക്കൂട്ടം. വിശപ്പു കാളുന്ന വയറിനൊരാശ്വാസം തേടി മഹാനഗരിയിലേക്ക് ജോലി തേടിപോകുന്ന ഊശാന്‍താടിക്കാരന്‍ യുവാവ്