DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

കടലിന്റെ അലര്‍ച്ചകളാണ് അതിന്റെ പ്രാര്‍ത്ഥന!

'ചെടികളുടെ അടിയിലുള്ള കിഴങ്ങുകള്‍ കണ്ടിട്ടുണ്ടോ? അതുപോലാണെന്റെ ജീവിതം. പറയാനായിട്ട് കാര്യമായ സംഭവങ്ങള്‍ ഒന്നുമില്ല. ഭൂമിക്കടിയിലെ ആ വിത്തിലാണ് എന്റെ യഥാര്‍ത്ഥ ജീവിതം. പുറമേ കാണുന്ന ഇലകളും പൂക്കളും കായ്കളും എല്ലാം പെട്ടെന്ന് അവസാനിയ്ക്കും.…

പലതലങ്ങളിൽ ആഴമേറിയ വായന സാധ്യമായ ഒരു കൃതി!

മണ്ണുമാന്തിയന്ത്രത്താൽ ഇടിച്ചു നിരത്തപ്പെട്ട കുന്നുകളിലെ മണ്ണ് ഈ വർത്തമാനകാലത്ത് വയലുകൾ നികത്താനായി വിറ്റ് അകലങ്ങളിലേയ്ക്ക് കയറ്റപ്പെട്ടിരിക്കുന്നു. ഓരോ നാടിന്റേയും ജലസംഭരണികളായ കുന്നുകൾ എന്ന പോലെ നാട്ടറിവിന്റെയും നാട്ടുകഥകളുടേയും…

ആദ്യന്തം ചിന്തിപ്പിക്കുന്നതും സംഭ്രമിപ്പിക്കുന്നതുമായ നോവൽ

`ഒരു ദേശത്തെക്കുറിച്ചുള്ള ആയിരം നുണകള്‍' എന്ന നോവലിന്റെ ചോര പുരണ്ട ഡിടിപി പ്രതി സിദ്ധാര്‍ത്ഥന്‍ എന്ന പത്രപ്രവര്‍ത്തകന് വഴിയില്‍നിന്നു കിട്ടുന്നതോടെ സംഭ്രമജനകമായ നിരവധി സംഭവങ്ങളിലേയ്ക്കു നയിക്കുന്നു. അത് താന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവല്‍…

പ്രണയത്തിന്റെ പുസ്തകം

ഒരാളുടെ പ്രണയം സംഭവിക്കുന്ന ഇടം അയാൾക്ക് പ്രേമനഗരമാണ്. ആ നഗരത്തിൽ അവൾക്കൊപ്പം നടന്ന ഓരോ ഇടവഴികളിലും, കണ്ടുമുട്ടിയ സ്ഥലങ്ങളിലും രുചിച്ച ഭക്ണഷങ്ങളിലും വായിച്ച പുസ്തകങ്ങളിലുമായി ഓർമ്മയിൽ പ്രണയം തിണർത്തു കിടക്കുന്നു.

ചില ബുദ്ധിപരമായ കളികള്‍

അവര്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന് തീരുമാനിച്ചവരാണ്. ചെയ്യാന്‍ പോകുന്ന കുറ്റകൃത്യത്തിന്റെ സഫലീകരണത്തിനായി ഓരോ ഘട്ടത്തിലും എന്തുംചെയ്യാന്‍ ഒരുങ്ങിക്കൊണ്ട് മുന്നേറും. ഒരുപക്ഷേ കണ്ടുനില്‍ക്കുന്നവനോ, ഇരയാക്കപ്പെടുന്നവനോ പെട്ടെന്നൊരു…