DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

രാജാവ് ഉപേക്ഷിച്ചു പോയ രാജ്യത്തിന്റെ കഥ!

കപിലവസ്തുവിൽ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു സിദ്ധാർത്ഥൻ. ബുദ്ധനില്ലാത്ത കപിലവസ്തുവിലൂടെയാണ് ഞാനും ബുദ്ധനും സഞ്ചരിക്കുന്നത്. ബുദ്ധനില്ലാത്തവരുടെ, ബുദ്ധൻ തിരസ്കരിച്ചവരുടെ രാജ്യങ്ങളിലൂടെ..

‘കുഞ്ഞാലിമരക്കാര്‍’ ; അറബിക്കടലിന്റെ രാജാവായ പോരാളി

സാമൂതിരിയുടെ നിര്‍ദ്ദേശപ്രകാരം തുര്‍ക്കി കപ്പലിന് അകമ്പടി പോകുന്ന, സാമൂതിരിയുടെ നാവികപ്പടത്തലവനായ പോര്‍ച്ചുഗീസുകാരുടെ പേടി സ്വപ്നമായ കുഞ്ഞാലി മരക്കാര്‍ നാലാമന്‍. അയാള്‍ കായംകുളം കൊച്ചുണ്ണിയെ പോലെ കള്ളനോ പിടിച്ചു പറിക്കാരനോ അല്ല. സഹായി ആയ…

ജീവിതത്തെ അതിന്റെ നിരര്‍ത്ഥകത നോക്കി എഴുതുമ്പോൾ

ഒന്നുകൊണ്ടും തീര്‍പ്പു കല്‍പ്പിക്കാന്‍ പറ്റാത്ത ജീവിതം ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ. ആ നിലയ്ക്ക് ജീവിതത്തിന്റെ സന്ദേഹത്തെപ്പറ്റിയുള്ള കവിതകളുമാകുന്നു ടി പി വിനോദിന്റേത്.

മരണം ഒരു കൊലപാതകമാകുമ്പോള്‍?

"ശരിയാണ് എത്ര സ്നേഹിക്കുന്ന ഭർത്താവാണെന്ന് പറഞ്ഞാലും ഭാര്യയാണെന്ന് പറഞ്ഞാലും സഹോദരനും കൂട്ടുകാരും ആണെന്ന് പറഞ്ഞാലും പരസ്പരം പങ്കുവയ്ക്കാത്ത എന്തെങ്കിലും ഒരു രഹസ്യം അവർക്കിടയിൽ ഉണ്ടായിരിക്കും. അത് തീർച്ചയാണ്."

എല്ലാ സംഭവങ്ങൾക്കും ഭൂതകാലത്തിൽ നിന്നും ചില സ്വാധീനങ്ങളുണ്ട്!

കുറ്റാന്വേഷണ നോവലിന്റെ പേജുകൾ മറിയുമ്പോഴുള്ള കേവലമായ ആവേശമോ കൗതുകമോ അല്ല, കരുത്തുള്ള ഒരു പദ്ധതി കൃത്യമായി നടപ്പിലാക്കിയ കൊലയാളി ആരെന്ന് അറിയാനുള്ള സഹജമായ താത്പര്യം ആണ്