DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പ്രഭാവർമ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ…’ കനിമൊഴി കരുണാനിധി പ്രകാശനം…

പ്രഭാവർമ്മയുടെ 'ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ...' എന്ന ഏറ്റവും പുതിയ കവിതാസമാഹാരം പ്രകാശനം ചെയ്തു . തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിൽ കനിമൊഴി കരുണാനിധിയിൽ നിന്നും ഡോ. രാജശ്രീ വാര്യർ പുസ്തകം സ്വീകരിച്ചു.

‘എഴുത്തും വരയും’; ചിത്രപ്രദര്‍ശനം ജനുവരി 22, 23 തീയ്യതികളില്‍

വിനോദ് കൃഷ്ണയുടെ '9mm ബെരേറ്റ' എന്ന നോവലിന് തോലില്‍ സുരേഷ് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ജനുവരി 22, 23 തീയ്യതികളില്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കും. ബാലമുരളി കൃഷ്ണ, കെ പി മോഹനന്‍, പി ഐ നൗഷാദ്, ഡോ.കെ എം അനില്‍,…

എഴുത്തച്ഛന്‍ എന്ന കവിതാതത്ത്വസമസ്യ

മറ്റൊരു മലയാളകവിക്കും എത്തിനോക്കാനാവാത്ത എഴുത്തച്ഛന്റെ മഹിമകള്‍ക്ക് ഉദാഹരണം നിരത്തിത്തുടങ്ങിയാല്‍ ഏറിയ കാവ്യഭാഗങ്ങളും പകര്‍ത്തിവയ്ക്കുക എന്ന മടയസാഹസികത്വത്തിലാവും നാം ചെന്നെത്തുക. ഒന്നും നിരത്താതിരുന്നാല്‍ ആലംബമറ്റ വെറും ഗിരിപ്രഭാഷണമായി…

‘ഇടിമിന്നലുകളുടെ പ്രണയവും മീസാന്‍കല്ലുകളുടെ കാവലും’; പുസ്തകചര്‍ച്ച ജനുവരി 19ന്

പി കെ പാറക്കടവിന്റെ 'ഇടിമിന്നലുകളുടെ പ്രണയവും മീസാന്‍കല്ലുകളുടെ കാവലും'എന്ന പുസ്തകത്തെ ആസ്പദമാക്കി കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച ജനുവരി 19ന്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് കൈരളി ശ്രീ…

മനുഷ്യന്‍ അറിവുകള്‍ ദുരുപയോഗപ്പെടുമ്പോള്‍…!

പ്രണയപ്പകയിൽ  കുരുത്ത ഉന്മാദത്താൽ ബന്ധിതനായ സതീർത്ഥ്യന്റെ കൈകളാൽ മരണത്തിലേക്ക്  അയക്കപ്പെടുന്ന ഡയാന എന്ന വൈദ്യവിദ്യാർത്ഥിനി സമകാലികസമൂഹത്തിലെ നീറുന്ന നേരുകളിലൊന്നിനെ  പ്രതിനിധീകരിക്കുന്നു....