DCBOOKS
Malayalam News Literature Website

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ചരമവാര്‍ഷികദിനം

കേരളത്തിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും സ്വതന്ത്ര സമരസേനാനിയുമാണ് മുഹമ്മദ് അബ്ദു റഹ്മാന്‍. മലബാറില്‍ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ് എന്നും അറിയപ്പെടുന്നു. 1898-ല്‍…

ഭരണകൂടഭീകരതയുടെ അധികാരമുഖം

സോണിയ റഫീക് എന്ന എഴുത്തുകാരിയെ ആദ്യമായി അറിഞ്ഞ നോവല്‍. 53 വയസ്സില്‍ മനുഷ്യര്‍ക്ക് നിര്‍ബന്ധിത മരണം വിധിക്കുന്ന ഭരണകൂടഭീകരതയെക്കുറിച്ചുള്ള നോവല്‍ പ്രമേയത്തിന്റെ പുതുമകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടേണ്ട ഒന്നല്ല, മറിച്ച് ചില മറുവായനകള്‍ കൂടി…

എട്ടാം ക്ലാസ്സിലെ എന്റെ ആദ്യ പ്രണയലേഖനം…

അങ്ങ് പണ്ടുപണ്ട്...പ്രേമലേഖനങ്ങള്‍ ഔട്ട് ഓഫ് ഫാഷന്‍ ആകുംമുമ്പ്...മൊട്ടേന്ന് വിരിയാത്ത എട്ടാം ക്ലാസ്സില്‍ വച്ച് ഞാന്‍ ആദ്യത്തെ പ്രേമലേഖനം എഴുതി. അതും ക്ലാസ്സിലെ എറ്റവും വലിയ സുന്ദരിക്കായി. അല്ല, സ്‌കൂളിലെതന്നെ എറ്റവും വലിയ സുന്ദരിക്കായി.

ഗ്രേറ്റ ട്യുന്‍ബര്‍ഗ്ഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരം

: കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും നേരെ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പതിനാറുകാരിയായ സ്വീഡിഷ് പാരിസ്ഥിതികപ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബര്‍ഗ്ഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരം.

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍; വായനക്കാര്‍ക്കായി പ്രീബുക്കിങ് തുടരുന്നു

കഥകളും കവിതകളും ലേഖനങ്ങളും കത്തുകളും നാടകങ്ങളും വ്യാകരണവും നോവല്‍ഭാഗങ്ങളും പ്രാര്‍ത്ഥനകളും ജീവിതസ്മരണകളും അടങ്ങിയ നമ്മെ മലയാളിയാക്കിയ കേരളപാഠാവലിയിലെ പാഠഭാഗങ്ങള്‍ വായിച്ചാസ്വദിക്കാന്‍ ഇതാ ഒരു അപൂര്‍വ്വ അവസരം. മധുരമുള്ള പള്ളിക്കൂടക്കാല…

ഉദ്ധരണികള്‍

കര്‍മ്മപാശത്തെ ലംഘിക്കയെന്നതു ബ്രഹ്മാവിന്നുമെളുതല്ല നിര്‍ണ്ണയം പൂന്താനം

നക്‌സല്‍ ദിനങ്ങള്‍; കേരളത്തിലെ നക്‌സലൈറ്റ്/ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സമഗ്രചരിത്രം

കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ ഇന്നേവരെയുള്ള കാലഘട്ടത്തെ വിശദമായി പ്രതിപാദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതിയാണ് ആര്‍.കെ.ബിജുരാജ് തയ്യാറാക്കിയിരിക്കുന്ന നക്‌സല്‍ ദിനങ്ങള്‍

ലോല മില്‍ഫോര്‍ഡ്…ലോല…ലോല മാത്രം…!

പ്രണയം എന്നും പൈങ്കിളിയായിരിക്കണം. അതാണ് അതിന്റെയൊരു ഇത്. അതുകൊണ്ടല്ലേ പ്രണയം എല്ലാക്കാലവും എല്ലായിടത്തും ഫ്രഷ് സബ്ജക്ട് ആയി ഇരിക്കുന്നത്. ഒരിക്കലും മടുക്കാതെ. ഇങ്ങനെയും മനുഷ്യന് പ്രണയിക്കാന്‍ പറ്റോ? പറ്റുമായിരിക്കും. ഗന്ധര്‍വന്റെ…

ജ്വലിക്കുന്ന മുഖഭാവത്തോടെ മഞ്ജു വാര്യര്‍; പ്രതി പൂവന്‍കോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നടി മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍കോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.