DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയർ ഏപ്രിൽ 9 മുതൽ

ഡി സി ബുക്സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്സ് ലുലു റീഡേഴ്സ് ഫെസ്റ്റ് ആന്‍ഡ് ഫെയർ ഏപ്രിൽ 9 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എഴുത്തുകാരിയും നടിയുമായ ലെന ഉദ്ഘാടനം ചെയ്യും.

ദീപു എഴുതിയ നോവൽ ‘കണ്ണകി’ ; കവർച്ചിത്ര പ്രകാശനം ഏപ്രിൽ 9ന്

'മുകിലൻ ', 'മറവായനം' എന്നീ നോവലുകളുടെ എഴുത്തുകാരൻ ദീപുവിന്റെ ഏറ്റവും പുതിയ നോവൽ 'കണ്ണകി' യുടെ കവർച്ചിത്രപ്രകാശനം ഏപ്രിൽ 9 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് സച്ചിദാനന്ദൻ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യും.

അതിമനോഹരം ‘അവളവൾ ശരണം’: അഷ്ടമൂര്‍ത്തി

കഥാപാത്രങ്ങളിൽ എട്ടു വയസ്സിൽ കുടുംബഭാരമേറ്റെടുക്കുന്ന അമ്മയും കുഞ്ഞേലി വെല്യമ്മച്ചിയും തിളങ്ങിനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും സ്വാതന്ത്ര്യസമരങ്ങൾ എന്ന ലേഖനമാണ് സോണിയയുടെ എഴുത്തിൻ്റെ കൊടുമുടിയേറി നിൽക്കുന്നത്. ഭാഷ വാളും ചിലമ്പുമെടുത്ത്…

പുത്തന്‍കാവ് മാത്തന്‍ തരകന്റെ ചരമവാര്‍ഷികദിനം

കവിത, നിരൂപണം, ഉപന്യാസം, നോവല്‍, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യ മേഖലകളിലായി നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭാഷാപ്രയോഗത്തില്‍ വലിയ നിഷ്ഠ പുലര്‍ത്തുന്ന മാത്തന്‍ തരകന്‍ സംസ്‌കൃതവൃത്തങ്ങളിലും ദ്രാവിഡവൃത്തങ്ങളിലും…

അഹിംസയുടെ അനന്തരഫലം ഒരു സ്‌നേഹസമ്പന്നമായ സമൂഹത്തിന്റെ സൃഷ്ടിയാണ്!

ദരിദ്രരുമായി വിപരീത താരതമ്യമായി ഇന്ത്യയില്‍ സമ്പന്നരുണ്ടായിരുന്നു. അവര്‍ക്ക് ആഡംബര വസതികളുണ്ടായിരുന്നു, ഭൂസ്വത്തുണ്ടായിരുന്നു, നല്ല വസ്ത്രങ്ങളുടുക്കാറുണ്ടായിരുന്നു, ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു.

‘നിനക്കായി പ്രണയപൂര്‍വ്വം’ ; പ്രണയലേഖന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ഡി സി ബുക്സിന്റെ 'നിനക്കായി പ്രണയപൂര്‍വ്വം' ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രണയലേഖന (Love Letter) മത്സരത്തിലെ വിജയികള്‍

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ചരമവാര്‍ഷികദിനം

അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് പൗരാവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖ നേതാവായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്.

പെന്‍ അമേരിക്ക സാഹിത്യ ഗ്രാന്റ് ഡോ.വൃന്ദ വര്‍മ്മയ്ക്ക്

ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലേ​ക്കു​ള്ള വി​വ​ര്‍ത്ത​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പെ​ന്‍ അ​മേ​രി​ക്ക ന​ല്‍കു​ന്ന സാ​ഹി​ത്യ ഗ്രാ​ന്റി​ന് മ​ല​യാ​ളി വിവര്‍ത്ത​ക ഡോ. വൃന്ദ വര്‍മ്മ അ​ര്‍ഹ​യാ​യി. 2018-ലെ ഡി സി നോവല്‍ പുരസ്കാര പട്ടികയില്‍…