DCBOOKS
Malayalam News Literature Website

വരകളിൽ വിരിയുന്ന ‘മല്ലി’, മല്ലിയെ വരയ്ക്കൂ, സമ്മാനം നേടൂ

അഖിൽ പി ധർമ്മജന്റെ 'റാം c/o ആനന്ദി ' എന്ന നോവലിലെ ഹൃദയസ്പർശിയായ കഥാപാത്രം മല്ലിയുടെ നിങ്ങളുടെ മനസ്സിലുള്ള രൂപത്തെ മനോഹരമായ ചിത്രങ്ങൾ ആക്കാൻ റെഡി ആണോ. എങ്കിൽ വൈകിക്കേണ്ട, ഇപ്പോൾ തന്നെ വരച്ചു തുടങ്ങാം. ഡി സി ബുക്സ് ഒരുക്കുന്ന വരകളിൽ വിരിയുന്ന…

ലാറി ബേക്കറുടെ ചരമവാര്‍ഷികദിനം

ചിലവ് കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്ത വാസ്തുശില്‍പിയായ ലാറി ബേക്കര്‍ 1917 മാര്‍ച്ച് 2ന് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ ജനിച്ചു. ലോറന്‍സ് ബേക്കര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. ബര്‍മിങ്ഹാം സ്‌ക്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍…

മാധവിക്കുട്ടി ; അക്ഷരങ്ങളിലൂടെ പ്രണയത്തിന്റെ നോവുകള്‍ വരച്ചിട്ട എഴുത്തുകാരി!

കലാപഭരിതമായ സ്‌നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശമാണ് മാധവിക്കുട്ടിയുടെ കഥകള്‍.

‘ആര്‍ രാമചന്ദ്രന്‍’: പി.എ.നാസിമുദ്ദീന്‍ എഴുതിയ കവിത

ചെറുപ്രായത്തില്‍ മിഠായിത്തെരുവില്‍ വെച്ച് ഞാന്‍ കവി ആര്‍ രാമചന്ദ്രനെ കണ്ടു ഭസ്മം പൂശി കാലന്‍ കുട നിലത്തൂന്നി നടന്നുപോകുകയായിരുന്നു...

രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ പിന്നിട്ട് ‘റാം c/o ആനന്ദി’; ആഘോഷം ഏപ്രില്‍ രണ്ടിന്

അഖില്‍ പി ധര്‍മ്മജന്റെ 'റാം c/o ആനന്ദി' രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ പിന്നിട്ട് പതിപ്പുകളിൽനിന്നും പതിപ്പുകളിലേക്ക് യാത്ര തുടരുന്നതിന്റെ ആഘോഷം ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്…

ഒ.വി.വിജയന്‍; മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍

മനുഷ്യജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്‌കരിക്കാനുള്ള ദാര്‍ശനിക യത്‌നങ്ങളാണ് ഒ.വി വിജയന്റ എല്ലാ രചനകളും. വൃദ്ധനും നിസ്സഹായനുമായ വെള്ളായിയപ്പന്റെ കഥ പറഞ്ഞ കടല്‍ തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാറ്റ് പറഞ്ഞ കഥ, അശാന്തി തുടങ്ങിയ…

‘ഗാന്ധി എന്ന പാഠശാല’; ഗാന്ധിപ്രഭാഷണങ്ങളെ പുസ്തകമാക്കി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്.

ഗാന്ധിപ്രഭാഷണങ്ങളെ പുസ്തകമാക്കി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. 'ഗാന്ധി എന്ന പാഠശാല' എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം കവി പി.എന്‍. ഗോപീകൃഷ്ണന്‍ പ്രകാശനം ചെയ്തു. 2021-ലെ വായനദിനംമുതല്‍…

ഒ.വി.വിജയന്റെ ചരമവാര്‍ഷികദിനം

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയില്‍ മലബാര്‍ എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്ന വേലുക്കുട്ടിയുടേയും കമലാക്ഷിയമ്മയുടേയും മകനായി ഒ.വി.വിജയന്‍ ജനിച്ചു. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്‌ളീഷില്‍ എം.എ. ജയിച്ച ശേഷം കോഴിക്കോട്…

സര്‍വ്വമതസമ്മേളനത്തിന്റെ സംഗീതം: ഡോ.എം.എ. സിദ്ദീഖ്

ഒരു ജാതി മനുഷ്യജാതിയാണെന്നും ജീവഘടനയുടെ സംസ്‌കാരമനുസരിച്ച് സര്‍വ്വ മനുഷ്യരും ഒരേ സ്പീഷീസാണെന്നും ഗുരു പറഞ്ഞു കൊണ്ടിരുന്നു. ഇതൊരു ശാസ്ത്രീയ സത്യവുമാണ്. പക്ഷേ, മതത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു താര്‍ക്കികത പറയാനാവുകയില്ല. മതം എന്നത്…