DCBOOKS
Malayalam News Literature Website

ദീപു എഴുതിയ നോവൽ ‘കണ്ണകി’ ; കവർച്ചിത്ര പ്രകാശനം ഏപ്രിൽ 9ന്

‘മുകിലൻ ‘, ‘മറവായനം’ എന്നീ നോവലുകളുടെ എഴുത്തുകാരൻ ദീപുവിന്റെ ഏറ്റവും പുതിയ നോവൽ ‘കണ്ണകി’ യുടെ കവർച്ചിത്രപ്രകാശനം ഏപ്രിൽ 9 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് സച്ചിദാനന്ദൻ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യും.

Comments are closed.