DCBOOKS
Malayalam News Literature Website

‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’- 2021- ലെ അന്താരാഷ്ട്ര മാന്‍ ബുക്കര്‍ പുരസ്‌കാരം…

2021- ലെ അന്താരാഷ്ട്ര മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഡേവിഡ് ഡിയോപ്പിന്റെ 'അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്' എന്ന നോവല്‍ മലയാളത്തിലേയ്ക്ക്. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കുന്നത്.

ഓര്‍മ്മയില്‍ പി.കേശവദേവ് …

സമൂഹത്തില്‍ നിലനിന്നിരുന്ന അനീതിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ച എഴുത്തുകാരനായിരുന്നു പി.കേശവദേവ്. സമൂഹത്തിലെ ഏറ്റവും താഴ്ന്നതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും അദ്ദേഹം കഥയ്ക്ക്…

സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ശവകുടീരത്തിനു മുന്നില്‍…

കണ്ണൂരില്‍ അന്തരിച്ച സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ഭൗതികാവശിഷ്ടം അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന തിരുവനന്തപുരത്തുകൊണ്ടുവന്നു സ്ഥാപിക്കാന്‍ ഡി.സി കിഴക്കെമുറിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. 1948…

കുട്ടികളുടെ മനംകവരുന്ന ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍!

സര്‍ഗാത്മകസാഹിത്യവും ക്ലാസിക്കുകളുടെ പുനരാഖ്യാനവും ജീവിതകഥകളും മാന്ത്രികയക്ഷിക്കഥകളും ഒക്കെ അടങ്ങുന്ന മാംഗോ ടൈറ്റിലുകളില്‍ വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം ഇപ്പോള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ

‘ഡോക്ടർ’ സി.എസ്. ചന്ദ്രിക എഴുതിയ കഥ

ഇന്ന് ഡോക്ടര്‍മാരുടെ ദിനം. 'ഡോക്ടര്‍' എന്ന കഥ, ഡോക്ടര്‍ ബെഥുനെയുടെ ജീവിത പശ്ചാത്തലത്തില്‍, നമ്മുടെ നാട്ടില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്ന അനുഭവങ്ങളുടെ സാഹചര്യത്തിൽ നിന്ന് എഴുതിയതാണ്.

‘മനുഷ്യരാണ് ഡോക്ടർമാരും’; ക്ലബ്ബ് ഹൗസ് ചര്‍ച്ച ഇന്ന് രാത്രി 7.30ന്

'മനുഷ്യരാണ് ഡോക്ടർമാരും'  ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് ഡോ. സൗമ്യ സരിൻ,  ഡോ. മനോജ് വെള്ളനാട്, ഡോ. ശബ്ന എസ്, ഡോ. നെൽസൺ ജോസഫ് ഷിജു ആർ (മോഡറേറ്റർ) എന്നിവര്‍ പങ്കെടുക്കുന്നു

‘ചട്ടമ്പിസ്വാമി പഠനങ്ങള്‍’; പ്രീബുക്കിങ് ആരംഭിച്ചു

പി.കെ. പരമേശ്വരന്‍ നായര്‍ സ്മാരകട്രസ്റ്റും കറന്റ് ബുക്‌സും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന 'ചട്ടമ്പിസ്വാമി പഠനങ്ങള്‍' പ്രീബുക്കിങ് ആരംഭിച്ചു. 2,999 രൂപ മുഖവിലയുള്ള പുസ്തകം പ്രീപബ്ലിക്കേഷന്‍ വിലയായ 1,999 രൂപയ്ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍…

ബിഗ് ലിറ്റിൽ ബുക്ക് അവാർഡിനു നാമനിർദേശങ്ങൾ ക്ഷണിച്ചു

ടാറ്റ ട്രസ്റ്റിന്റെ പരാഗ് ഇനിഷ്യേറ്റിവ് നൽകുന്ന ബിഗ് ലിറ്റിൽ ബുക്ക് അവാർഡിനായി (ബിഎൽബിഎ)ഇപ്പോള്‍ അപേക്ഷിക്കാം. ബാല സാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികൾ കണ്ടെത്തുന്നതിനായി രൂപീകരിക്കപ്പെട്ട ബിഎൽബിഎ വര്‍ഷംതോറും രചയിതാവിന്റെ വിഭാഗത്തിൽ…