DCBOOKS
Malayalam News Literature Website

കുട്ടികളുടെ മനംകവരുന്ന ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍!

സര്‍ഗാത്മകസാഹിത്യവും ക്ലാസിക്കുകളുടെ പുനരാഖ്യാനവും ജീവിതകഥകളും മാന്ത്രികയക്ഷിക്കഥകളും ഒക്കെ അടങ്ങുന്ന മാംഗോ ടൈറ്റിലുകളില്‍ വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം ഇപ്പോള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. ഡി സി ബുക്‌സ് മാംഗോ ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തിരഞ്ഞെടുത്ത നൂറിലധികം  പുസ്തകങ്ങള്‍ 40% വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാം.

കുട്ടികളുടെ മനംകവരുന്ന ഒന്നാംതരം കഥകളും സര്‍ഗാത്മകമായ ചിത്രീകരണവും മാംഗോപുസ്തകങ്ങളുടെ സവിശേഷതകളാണ്. ഇതവര്‍ക്ക് പുസ്തകത്തിന്റെ ആദ്യതാള്‍ മുതല്‍ അവസാനത്തെ പുറംവരെ സന്തോഷദായകമാക്കിത്തീര്‍ക്കുന്നു. ഭാവാത്മകമായ ചിത്രീകരണത്താല്‍ സംപുഷ്ടമാക്കപ്പെട്ട ഡിസൈന്‍ മാംഗോപുസ്തകങ്ങളെ രസകരമായ വായനയെക്കാള്‍ ഉപരിയായി ഒരു ദൃശ്യാനുഭവം നല്‍കുന്നതാക്കിത്തീര്‍ക്കുന്നു.

ഓഫറുകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.