DCBOOKS
Malayalam News Literature Website

‘മനുഷ്യരാണ് ഡോക്ടർമാരും’; ക്ലബ്ബ് ഹൗസ് ചര്‍ച്ച ഇന്ന് രാത്രി 7.30ന്

‘മനുഷ്യരാണ് ഡോക്ടർമാരും’  ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് ഡോ. സൗമ്യ സരിൻ, ഡോ. മനോജ് വെള്ളനാട്, ഡോ. ശബ്ന എസ്, ഡോ. നെൽസൺ ജോസഫ് ഷിജു ആർ (മോഡറേറ്റർ) എന്നിവര്‍ പങ്കെടുക്കുന്നു. രാത്രി  7.30ന്  ആരംഭിക്കുന്ന ചർച്ചയിൽ
വായനക്കാർക്കും പങ്കെടുക്കാം.

Stay tuned ;https://www.clubhouse.com/

Comments are closed.