DCBOOKS
Malayalam News Literature Website

സുനില്‍ പി ഇളയിടത്തിന്റെ അമ്മ നിര്യാതയായി

പ്രശസ്ത ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും കാലടി സംസ്‌കൃത സര്‍വ്വകലാശാല അധ്യാപകനുമായ ഡോ.സുനില്‍ പി ഇളയിടത്തിന്റെ അമ്മ കോട്ടുവള്ളി മുള്ളായപ്പിള്ളി വീട്ടില്‍ ഡി രമണി ദേവി (81) നിര്യാതയായി.

വൈക്കം മുഹമ്മദ് ബഷീര്‍; മലയാളഭാഷയുടെ ഒരേ ഒരു സുല്‍ത്താന്‍

സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയില്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത കഥാകാരന്‍. മലയാളഭാഷയുടെ ഒരേ ഒരു സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27…

സ്വാമി വിവേകാനന്ദന്റെ സമാധിദിനം

യുവജനതയുടെ ഹരമായി മാറിയ സന്യാസിവര്യനാണ് വിവേകാനന്ദന്‍. അദ്ദേഹത്തെക്കുറിച്ച് യുവജനതയോട് പറയേണ്ടതില്ല. കാരണം ചിന്തകൊണ്ടും പ്രവൃത്തികൊണ്ടുമെല്ലാം സ്വാമി വിവേകാനന്ദന്റെ ജീവിതം യുവഹൃദയങ്ങള്‍ തൊട്ടുണര്‍ത്തിയവയാണ്.

കോളനിവത്ക്കരണം തിരുത്തിക്കുറിച്ച നാഗ സങ്കല്‍പ്പങ്ങള്‍

''കൊച്ചി രാജ്യത്തു മൂര്‍ഖന്‍ പാമ്പിനെ കുടുംബ ദൈവമായി കരുതിപ്പോന്നിരുന്ന ഒരു കുടുംബത്തിലെ പത്തു വയസുള്ള ഒരു പെണ്‍കുട്ടിയെ പാമ്പു കടിച്ചു. അവിടെ യാദൃച്ഛികമായി എത്തിയ ഡോക്ടര്‍ ഡോറന്‍ ആ വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ പെണ്‍കുട്ടി അന്ത്യശ്വാസം…

കലാമൂല്യങ്ങളുള്ള ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച അടൂർ എൺപതിന്റെ നിറവിലേക്ക്

അന്താരാഷ്ട്ര സിനിമാ ലോകത്തേക്ക് മലയാള സിനിമയെ കൊണ്ടെത്തിച്ച സംവിധായകൻമാരിൽ പ്രധാനിയാണ് ശ്രീ അടൂർ ഗോപാലകൃഷ്ണൻ

‘അടൂർ ഗോപാലകൃഷ്ണന്റെ പതിനൊന്ന് തിരക്കഥകൾ’ ഇപ്പോൾ വാങ്ങൂ 30% വിലക്കുറവിൽ

സിനിമ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും ഉണ്ട്.  മലയാളത്തെയും ഇന്ത്യന്‍ ചലച്ചിത്രത്തെയും ലോകചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍