DCBOOKS
Malayalam News Literature Website

സുഭാഷ് ചന്ദ്രന്റെ ‘ മനുഷ്യന് ഒരു ആമുഖം’; ബുക്സ്റ്റാള്‍ജിയ പുസ്തകചര്‍ച്ച ഇന്ന്

സുഭാഷ് ചന്ദ്രന്റെ ‘ മനുഷ്യന് ഒരു ആമുഖം’ എന്ന പുസ്തകത്തെ ആസ്ദമാക്കി സംഘടിപ്പിച്ചിരിക്കുന്ന പുസ്തകചര്‍ച്ച ബുധനാഴ്ച (28 ജൂണ്‍ 2021) രാത്രി 8 മണി മുതല്‍ ബുക്സ്റ്റാള്‍ജിയ ക്ലബ് ഹൗസില്‍ നടക്കും.

മഹാശ്വേതാ ദേവിയുടെ ചരമവാര്‍ഷികദിനം

പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു മഹാശ്വേതാ ദേവി. പദ്മവിഭൂഷണും മാഗ്‌സസെ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവുമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രന്, ശാസ്ത്രരചനയ്ക്കുള്ള പുരസ്‌കാരം വൈശാഖന്‍…

ശാസ്ത്രരചനയ്ക്കുള്ള പുരസ്‌കാരം ഡോ വൈശാഖന്‍ തമ്പിക്ക് ലഭിച്ചു. പതിനായിരം രൂപയാണ് പുരസ്‌കാരത്തുക.

സ്വപ്‌നങ്ങളുടെ അഗ്നിച്ചിറകുകളില്‍ പറന്ന് പറന്ന്; കാലം മായ്ക്കാത്ത കലാം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകള്‍. തികച്ചും സാധാരണ ചുറ്റുപാടില്‍ നിന്നുള്ള കലാമിന്റെ ഉയര്‍ച്ചയുടേയും വ്യക്തിപരവും ഔദ്യോഗികവുമായ പോരാട്ടങ്ങളുടേയും കഥപങ്കുവെയ്ക്കുകയാണ് അദ്ദേഹം

മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് പിറന്നാൾ

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനമാണ് ഇന്ന്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ  ഇതുവരെ ചലച്ചിത്രങ്ങള്‍ക്കായി പാടി. ഏഴായിരത്തോളം…

പട്ടം താണുപിള്ള അജയ്യനായ ജനനായകന്‍

കേരള രാഷ്ട്രീയം കണ്ട അജയ്യനായ ജനനായകനായിരുന്നു പട്ടം താണുപിള്ള. അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനമാണ് ഇന്ന്. കേരളത്തിലെ പ്രഗല്ഭനായ ഒരു രാഷ്ട്രീയനേതാവ് തിരുവിതാംകൂര്‍ പ്രധാനമന്ത്രി, തിരുകൊച്ചിയുടെയും ഐക്യകേരളത്തിന്റെയും മുഖ്യമന്ത്രി,…

ഒ എന്‍ വിയുടെ ‘കടല്‍ശംഖുകള്‍’; പി കെ രാജശേഖരന്റെ പുസ്തകവിചാരം

ഒ എന്‍ വിയുടെ അവസാനകവിതാസമാഹാരങ്ങളിലൊന്നായ 'കടല്‍ശംഖുകള്‍' എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി പി.കെ. രാജശേഖരന്‍ നയിക്കുന്ന ചര്‍ച്ച വെള്ളിയാഴ്ച (30 ജൂലൈ 2021).

പലവട്ടം വാങ്ങാനാശിച്ച പുസ്തകങ്ങള്‍ ഇപ്പോഴിതാ അത്യാകര്‍ഷകമായ വിലക്കുറവില്‍!

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ വായിച്ചാസ്വദിക്കാവുന്ന നിരവധി പുസ്തകങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്‌സ് ബെറ്റര്‍ റീഡ് ബുക്‌സ് ഓഫറിലൂടെ. 20% വിലക്കുറവിലാണ് പുസ്തകങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്