DCBOOKS
Malayalam News Literature Website

പലവട്ടം വാങ്ങാനാശിച്ച പുസ്തകങ്ങള്‍ ഇപ്പോഴിതാ അത്യാകര്‍ഷകമായ വിലക്കുറവില്‍!

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ വായിച്ചാസ്വദിക്കാവുന്ന
നിരവധി പുസ്തകങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്‌സ് ബെറ്റര്‍ റീഡ് ബുക്‌സ് ഓഫറിലൂടെ. 20% വിലക്കുറവിലാണ് പുസ്തകങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.

വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളിലൂടെ ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന ക്രൈം ത്രില്ലറുകള്‍, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ വരവേറ്റ മാമ്പഴം കഥാമാലിക പരമ്പരയിലെ നിരവധി  ബാലസാഹിത്യരചനകള്‍, മലയാളത്തിലെ നിത്യഹരിത
നോവലുകള്‍, ശാശ്വതമായ ജീവിതമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നൂറുകണക്കിന് സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍,
ലോകത്തരകൃതികളുടെ മലയാളം പരിഭാഷകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി നൂറുകണക്കിന് പുസ്തകങ്ങളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്കായി കാത്തിരിക്കുന്നത്.

ഇപ്പോള്‍ തന്നെ ഓർഡർ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ.

Comments are closed.