DCBOOKS
Malayalam News Literature Website

കേരളഗാന്ധിയുടെ ജന്മവാര്‍ഷികദിനം

കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനുമായ കെ. കേളപ്പന്‍ 1889 ഓഗസ്റ്റ് 24-ന് കോഴിക്കോട് ജില്ലയിലെ മൂടാടിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്

നവോത്ഥാന നായകന് ഓർമ്മകളിൽ ഇന്ന് 167-ാം ജന്മദിനം

നാരായണഗുരു പറയുന്നു: തന്റെ അഭിപ്രായമാണ് ഏറ്റവും ശരിയെന്നു പറയുന്നത് കേവലം അഹന്തയാലാണ്. ഒരഭിപ്രായത്തിനും അതെത്ര തന്നെ ഉച്ചത്തിൽ ആവർത്തിച്ചാലും മുഴുവൻ സത്യത്തെയും വെളിപ്പെടുത്താനാവില്ല. ആനയെക്കണ്ട അന്ധരുടെ കഥപോലെയാണത്.

ഓട്ടുകമ്പനികള്‍ ഗുരുവിന്റെയും ആശാന്റെയും

വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ പൊതുജീവിത രംഗങ്ങളില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രീനാരായണീയരെയും മറ്റും പ്രോത്സാഹിപ്പിച്ചവരില്‍ പ്രമുഖനാണു നാരായണഗുരു എന്ന് എല്ലാവര്‍ക്കും അറിയാം

‘പുരാണിക് എന്‍സൈക്ലോപീഡിയ’, ‘ഇംഗ്ലിഷ് ഗുരുനാഥന്‍’; വെട്ടം മാണിയുടെ രണ്ട് പുസ്തകങ്ങള്‍…

പുരാണിക് എന്‍സൈക്ലോപീഡിയ എന്ന അമൂല്യ ഗ്രന്ഥത്തിന്റെ രചനയിലൂടെ പ്രശസ്തനായ വെട്ടം മാണി യുടെ രണ്ട് പുസ്തകങ്ങള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. 'പുരാണിക് എന്‍സൈക്ലോപീഡിയ', ‘ഇംഗ്ലിഷ് ഗുരുനാഥന്‍’ എന്നീ…

‘ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ‘; ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ…

കേരളത്തിന്റെ സാമൂഹ്യമണ്ണിനെയും ആത്മീയ മണ്ണിനെയും ഉഴുതുമറിച്ചുകൊണ്ട് മാറ്റങ്ങളുടെ വിത്തുവിതച്ച് കേരളത്തെ ഒരുക്കിയെടുത്ത ആധുനിക കേരളത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം …

‘ശ്രീനാരായണഗുരു’ കേരളത്തിന്റെ നവോത്ഥാന നായകന്‍

കേരളത്തിന്റെ സാമൂഹ്യമണ്ണിനെയും ആത്മീയ മണ്ണിനെയും ഉഴുതുമറിച്ചുകൊണ്ട് മാറ്റങ്ങളുടെ വിത്തുവിതച്ച് കേരളത്തെ ഒരുക്കിയെടുത്ത ആധുനിക കേരളത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണഗുരുവിന്റെ  167-ാം ജയന്തി ആഘോഷം ഇന്ന്.