DCBOOKS
Malayalam News Literature Website

കരകയറ്റാം കൈത്തറിയെ, ഇന്ന് ദേശീയ കൈത്തറിദിനം

കസവുസാരിയും കസവുമുണ്ടുമൊന്നുമില്ലാതെ മലയാളിക്ക് എന്ത് ഓണാഘോഷം? ഇന്ന് ദേശീയ കൈത്തറിദിനം. രാജ്യത്തെ എല്ലാ കൈത്തറി നെയ്ത്തുകാരെയും ബഹുമാനിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ആഗസ്റ്റ് 7 ഇന്ത്യയില്‍ ദേശീയ കൈത്തറിനെയ്ത്തുകാരുടെ ദിനമായി ആചരിച്ചു…

രബീന്ദ്രനാഥ ടാഗോറിന്റെ ചരമവാര്‍ഷികദിനം

നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരനാണ് രബീന്ദ്രനാഥ ടാഗോര്‍. കവി, ഗായകന്‍, നടന്‍, നാടകകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.

ഡോ.കെ രാജശേഖരന്‍ നായരുടെ ‘വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം’; ക്ലബ് ഹൗസ് ചര്‍ച്ച ഇന്ന്

ഡോ.കെ രാജശേഖരന്‍ നായരുടെ ‘വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം’ എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി പി.കെ. രാജശേഖരന്‍ നയിക്കുന്ന ചര്‍ച്ച ഇന്ന്  (6 ആഗസ്റ്റ് 2021).  ഡിസി ബുക്‌സ് ക്ലബ് ഹൗസില്‍ രാത്രി 7.30ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ വായനക്കാര്‍ക്കും…

‘അവസാനിക്കാത്ത യാത്രയുടെ അനശ്വരനായ കൂട്ടുകാരൻ’ മലയാളത്തിന്റെ സ്വന്തം പൊറ്റെക്കാട്ട്

പുള്ളിക്കുപ്പായമിട്ട് പൊയ്ക്കാലിൽ നടക്കുന്ന ദീർഘസ്ക്കന്ധനായ ഒട്ടകപ്പുലി, മുക്രയിട്ട് മണ്ടുന്ന മുൻ ശുണ്ഠിക്കാരനായ കണ്ടാമൃഗം, വേലികളിൽ മരത്തടി നിരത്തി വച്ചതു പോലെ ആതപസ്നാനം ചെയ്യുന്ന മുതലക്കൂട്ടങ്ങൾ, നീല വില്ലീസി​​​​ന്റെ നിതംബകഞ്ചുകം ധരിച്ച്…

ചലച്ചിത്ര ലോകത്ത് അര നൂറ്റാണ്ട് പിന്നിട്ട് മമ്മൂട്ടി !

‘ഞാനൊരു കണ്ണട വെച്ചിരിക്കുന്നു. എന്റെ അബദ്ധസുബദ്ധ ധാരണകളുടെ മഞ്ഞനിറമാണീ കണ്ണടയ്ക്ക്. ഈ കണ്ണടവെച്ച് ഞാന്‍ എന്നിലേക്കും എനിക്കു ചുറ്റും നോക്കുന്നതാണീ പുസ്തകം.

കുഞ്ഞുണ്ണി പുരസ്‌കാരം പി.പി. ശ്രീധരനുണ്ണിക്കും ഗോപി പുതുക്കോടിനും

കുഞ്ഞുണ്ണി പുരസ്‌കാരം പി.പി. ശ്രീധരനുണ്ണിക്കും ഗോപി പുതുക്കോടിനും. കവി കുഞ്ഞുണ്ണിമാസ്റ്ററുടെ സ്മരണയില്‍ ബാലസാഹിതീ പ്രകാശന്‍ കേരളം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

ധ്യാനത്തിന്റെ വിത്തുകൾ അസീം താന്നിമൂടിന്റെ കവിതകളില്‍!

കവിതയെ ഇക്കോ പൊളിറ്റിക്കലാക്കാൻ പാരമ്പര്യത്തിൻ്റെ ഉറവകൾക്ക് പുതിയൊരു വേഗവും ഊർജ്ജവും ആവശ്യമാണെന്ന ധാരണകൾക്കിപ്പോൾ മുഴുപ്പ് കൂടുതലാണ്