DCBOOKS
Malayalam News Literature Website

ചെറിയ ലോകവും വലിയ മാങ്ങയും!

പ്രാദേശികതയുടെ കടുംചുനയിറ്റുന്ന കോമാങ്ങയിലെ കവിതകളിലൂടെ നന്ദനൻ വളരെ ഗഹനമായ ആത്മാന്വേഷണയാത്രകൾ ചെയ്യുന്നുണ്ട്: പലപ്പോഴും ആ യാത്രകൾ മുളളമ്പത്ത് എന്ന ഗ്രാമവും മലയാളവും മഹാഭാരതവും കടന്ന് ബഹുദൂരം ചെല്ലുന്നുണ്ട്

മാപ്പിളപ്പാട്ടും ഓര്‍മ്മകളും

മോയിന്‍കുട്ടി വൈദ്യരുടെ ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍, ബദര്‍ പടപ്പാട്ട് എന്നീ കാവ്യങ്ങളെ മുന്‍നിര്‍ത്തി ബ്രിട്ടീഷുകാരനായഎഫ്. ഫോസറ്റ് ഇന്ത്യന്‍ ആന്റിക്വാറിയില്‍ (1889, 1901) എഴുതിയ പഠനങ്ങളാണ്, കണ്ടുകിട്ടിയതില്‍ വെച്ച് ഏറ്റവും…

‘കെ.പി.അപ്പന്‍’; നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ…

പുസ്തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട് നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക് കര്‍ക്കശമായ നിഷ്ഠകളുമായി കടന്നുവന്ന കെ.പി അപ്പന്റെ എല്ലാ കൃതികളും പ്രശസ്തമായിരുന്നു. 

‘ചട്ടമ്പിസ്വാമികൾ’ കേരളത്തിലെ സാമൂഹികനവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആത്മീയാചാര്യൻ

കേരളത്തിലെ സാമൂഹികനവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആത്മീയാചാര്യൻ ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ ജന്മവാര്ഷികദിനമാണ് ഇന്ന്. 1853 ആഗസ്റ്റ് 25-ന് തിരുവനന്തപുരത്ത് കൊല്ലൂർ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

‘ഞാനുമൊരു ഹിപ്പിയായിരുന്നു’!

1970-കളുടെ ആരംഭത്തില്‍ ലോകത്തിലെ പ്രമുഖരാജ്യങ്ങളിലെ യുവാക്കള്‍ക്കിടയില്‍ പുതിയൊരു ജീവിതശൈലി രൂപമെടുക്കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് നിലവിലില്ലാതിരുന്ന കാലത്ത്, പുത്തന്‍ ആശയങ്ങളുടെ നേര്‍ക്ക് കണ്ണുംകാതുമടച്ചിരുന്ന മാധ്യമങ്ങളുടെ കാലത്ത്…

എഴുത്തച്ഛന്റെ ജീവിതം സിനിമയാകുന്നു; ടൈറ്റില്‍ റിലീസ് ചെയ്‍തു

മലയാള ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രം സിനിമയാവുന്നു. 'തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സജിന്‍ലാണ്