DCBOOKS
Malayalam News Literature Website

പ്രിയപ്പെട്ടവര്‍ക്ക് ഇഷ്ടപുസ്തകം സമ്മാനമായിനല്‍കൂ

ആഘോഷങ്ങളുടെ ആരവവുമായി ക്രിസ്തുമസ്സും പുതുവര്‍ഷവും വന്നെത്തുകയാണ്. പരസ്പരസ്‌നേഹവും സമ്മാനങ്ങളും പങ്കുവച്ചാണ് ഈ ആഘോഷങ്ങളില്‍ നാം പങ്കുചേരുന്നത്. സ്‌കൂളുകളിലും കോളജുകളിലും ഓഫീസുകളിലും ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുത്തു അവര്‍ക്ക്…

ക്രിസ്മസ് രുചിക്കൂട്ടുകള്‍…

സന്തോഷവത്തിന്റെയും സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി വന്നെത്തുന്നു. പുല്‍ക്കൂടും നക്ഷത്രങ്ങളും ഒരുക്കി നാം ക്രിസ്മസിനെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു. ഈ ആഘോഷ വേളയില്‍ നമ്മുടെ വീടുകളില്‍ തയ്യാറാക്കാവുന്ന ചില ക്രിസ്മസ് വിഭവങ്ങള്‍…

സി ആര്‍ ഓമനക്കുട്ടന്റെ കഥകള്‍

വാചാര്‍ത്ഥത്തില്‍ ചെറിയകഥകളെന്നു തോന്നിക്കുന്ന എന്നാല്‍ അതിനുമപ്പുറം വ്യക്ത്വമുള്ള രചനകളാണ് സി ആര്‍ ഓമനക്കുട്ടന്റേത്. നര്‍മവും ആത്മാനുഭവപ്രധാനവുമാണ് അവ. അത്തരം നൂറുകഥകളുടെ സമാഹാരമാണ് കഥകള്‍ സി ആര്‍ ഓമനക്കുട്ടന്‍. ഡി സി ബുക്‌സ്…

പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും അദ്ദേഹം അഭിനയിച്ച കസബ എന്ന ചിത്രത്തിനെതിരെയും രൂക്ഷമായി പ്രതികരിച്ച നടി പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. സിനിമ ഒരു ബിസിനസ് ആണെന്നും പ്രേക്ഷകന് വേണ്ടത് മാത്രമാണ് സംവിധായകന്‍…

രജനീകാന്തിന്റെ ജീവിതകഥ പാഠ്യവിഷയമാകും

സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ ജീവിതകഥ ഇനി സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാകും. 'ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക്' എന്ന പേരില്‍ രജനിയുടെ ജീവിതകഥ പറയുന്ന പാഠം തൊഴിലിന്റെ മഹത്വം വ്യക്തമാക്കുന്ന യൂണിറ്റിലാണ്…

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്;പത്ത് ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകളാണ് വൈകിയോടുന്നത്. മറ്റു ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. യാത്ര ആരംഭിക്കുന്നതിനു മുന്‍പേ യാത്രക്കാരോട്…

ബംഗാളി എഴുത്തുകാരന്‍ രബിശങ്കര്‍ ബാല്‍ അന്തരിച്ചു

ബംഗാളി എഴുത്തുകാരനും കവിയും മാധ്യമപ്രവര്‍ത്തകനുമായ രബിശങ്കര്‍ ബാല്‍(55) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 1962 ജനിച്ച രവിശങ്കര്‍ബാല്‍ പതിനഞ്ചിലധികം നോവലുകളും അഞ്ച് ചെറുകഥ സമാഹാരങ്ങളും കവിതകളും ലേഖനകളും…

കണ്ണൂരില്‍ ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ ഡിസംബര്‍ 31 വരെ

ഡിസംബര്‍ 2 മുതല്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍  ഡിസംബര്‍ 31 വരെ നീളും. വില്പനയില്‍ മുന്നില്‍നില്‍ക്കുന്ന മലയാളം ഇംഗ്ലിഷ്പുസ്തകങ്ങളുടെയും നൂറിലേറെവരുന്ന മറ്റ് പ്രസാധകരുടെ പുസ്തകളും മേളയില്‍…

ആകാംക്ഷയോടെ കേരളം; ജിഷ വധക്കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിച്ചേക്കും

കേരള മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിച്ചേക്കും. കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്‍പായി കോടതി പ്രതിഭാഗത്തിന്റെയും…

വൈലോപ്പിള്ളി കവിതാ പുരസ്‌കാരം സുമേഷ് കൃഷ്ണന്

വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരില്‍ വൈലോപ്പിള്ളി സ്മാരകസമിതി ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരത്തിന് സുമേഷ് കൃഷ്ണന്‍ അര്‍ഹനായി. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 23 ന് വൈകിട്ട് നാലിന് പുരസ്‌കാരം സമ്മാനിക്കും.