DCBOOKS
Malayalam News Literature Website

തന്റെ കൃതികള്‍ സിനിമയാക്കിയാല്‍ പാര്‍വ്വതിയെ ശുപാര്‍ശ ചെയ്യുമെന്ന് എം മുകുന്ദന്‍

തന്റെ നോവലോ, കഥയോ സിനിമയാക്കുകയാണെങ്കില്‍ പാര്‍വ്വതിയെ ശുപാര്‍ശ ചെയ്യുമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. മഞ്ജു വാര്യര്‍ക്കു ശേഷം മലയാളത്തിന് കിട്ടിയ മികച്ച നടിയാണ് പാര്‍വ്വതിയെന്നും മുകുന്ദന്‍ പറഞ്ഞു. ബാംഗ്ലൂര്‍ ഡേയസും എന്നു നിന്റെ…

മഹാശിവപുരാണത്തിലെ ശിവാവതാരകഥകള്‍

സദാശിവനായ ഭഗവാന്റെ ദിവ്യചരിതങ്ങള്‍ പ്രകീര്‍ത്തിക്കുന്ന ഒരു പുണ്യപുരാണ ഗ്രന്ഥമാണ് ശ്രീമദ് ശിവമഹാപുരാണം. ഇതില്‍ ഏഴ് സംഹിതകളിലായി ശിവഭഗവാന്റെ മാഹാത്മ്യം വര്‍ണ്ണിച്ചിരിക്കുന്നു. ശ്രീപരമേശ്വരന്റെ നിരാകാര രൂപമാണ് (ആകൃതിയില്ലാത്തത്)…

ഡിസംബര്‍ 10 മുതല്‍ തിരുവല്ലയില്‍ ഡി സി ബുക്‌സ് മെഗാബുക് ഫെയര്‍

തിരുവല്ലയിലെ പുസ്തകപ്രേമികള്‍ക്ക് വായനയുടെയും പുസ്തകങ്ങളുടെയും ഉത്സവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക് ഫെയര്‍ വന്നെത്തുന്നു. ഡിസംബര്‍ 10 മുതല്‍ 20 വരെ തിരുവല്ല ദീപാ ടവറിന് എതിര്‍വശത്തുള്ള സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലുള്ള…

പൊന്നാനിയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

മലപ്പുറം പൊന്നാനി നഗരസഭയില്‍ ശനിയാഴ്ച ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പൊന്നാനി ഉപനഗര്‍ കാര്യവാഹ് കടവനാട് ഹരിഹരമംഗലം എണ്ണാഴി സിജിത്തി(29)നെയാണ് ഒരു സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.…

ഒരു സങ്കീര്‍ത്തനം പോലെ നോവലിന്റെ നൂറാംപതിപ്പ് പ്രകാശിപ്പിച്ചു

സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചപെരുമ്പടവം ശ്രീധരന്റെ  ഒരു സങ്കീര്‍ത്തനം പോലെ‘ എന്ന നോവലിന്റെ നൂറാംപതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിച്ചു. പ്രൊഫ വി മധുസൂദനന്‍ നായര്‍ പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി.…

ഇ.കെ. നായനാരുടെ ജന്മവാര്‍ഷിക ദിനം

മുന്‍ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ കണ്ണൂരിലെ കല്ല്യാശ്ശേരിയില്‍ ഏറമ്പാല നാരായണി അമ്മയുടേയും ഗോവിന്ദന്‍ നമ്പ്യാരുടേയും മകനായി 1918 ഡിസംബര്‍ 9ന് ജനിച്ചു. കല്യാശ്ശേരി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കല്യാശ്ശേരി…

2017 ലെ ശ്രദ്ധേയമായ ചെറുകഥകള്‍

മലയാളത്തില്‍ ഇതര സാഹിത്യവിഭാഗങ്ങളെ അപേക്ഷിച്ച് ചെറുകഥാസാഹിത്യത്തിന് ഉണ്ടായ വളര്‍ച്ച വിസ്മയാവഹമാണ്. ആനുകാലിക ചരിത്രത്തോടും വൈയക്തികാനുഭവത്തോടും സാമൂഹികാവസ്ഥയോടും ഒക്കെ സക്രിയമായി പ്രതികരിച്ചുകൊണ്ടാണ് പ്രമേയതലത്തില്‍ ചെറുകഥ മികവു…

കല്യാണിയുടെ ‘കല്യാണ ഡാന്‍സ്’ സൂപ്പര്‍ഹിറ്റ്

പ്രിയദര്‍ശന്റെയും ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി നായികയാകുന്ന തെലുങ്ക് സിനിമയാണ് 'ഹലോ'. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത് കല്യാണിയുടെ നൃത്തമാണ്. പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് കല്യാണി നൃത്തം ചെയ്യുന്നത്.…

ചലച്ചിത്രമേള; ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ടതില്ലെന്ന് കമല്‍

അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്ന തിയറ്ററുകളില്‍ പോലീസ് സാന്നിധ്യം ഉണ്ടാവരുതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ചിത്രം തുടങ്ങുന്നതിനു മുന്‍പ് ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ടതില്ലെന്നും…

ഇരുചക്രവാഹനയാത്രക്കാര്‍ക്കായി പുതിയ ഗൂഗിള്‍ മാപ്പ്

ഇരുചക്രവാഹനയാത്രക്കാര്‍ കൂടുതലുള്ള ഇന്ത്യയ്ക്കായി പുതിയ ഫീച്ചര്‍ തയ്യാറാക്കിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ബൈക്ക് യാത്രികര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ആപ്ലിക്കേഷനാണ് പുതിയ അപ്‌ഡേറ്റഡ് ഗൂഗിള്‍ മാപ്പ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട്…