DCBOOKS
Malayalam News Literature Website

ചലച്ചിത്രമേളയ്ക്ക് ആവേശം പകരാന്‍ എആര്‍ റഹ്മാന്‍ എത്തും.. ?

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആവേശം പകരാന്‍ സംഗീതചക്രവര്‍ത്തി എആര്‍ റഹ്മാന്‍ എത്തുന്നു. തിരുവനന്തപുരത്ത് എട്ടാം തീയതി മുതല്‍ 15 വരെ നടക്കുന്ന മേളയില്‍ ഏതെങ്കിലും ഒരു ദിവസം റഹ്മാന്‍ എത്തുമെന്ന സൂചനയാണ് ചലച്ചിത്ര അക്കാദമി വൃത്തങ്ങള്‍…

മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്തി

സംസ്ഥാനത്ത് മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്തി. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഇതിനായി അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന്…

എഡ്ഗര്‍ അലന്‍ പോയുടെ ലോകോത്തര കഥകള്‍

ലോകസാഹിത്യത്തിന് മികച്ച സംഭാനകള്‍ നല്‍കിയ സാഹിത്യകാരനാണ് എഡ്ഗര്‍ അലന്‍ പോ.അമേരിക്കന്‍ സാഹിത്യകാരനും സാഹിത്യ നിരൂപകനുമായ എഡ്ഗര്‍ അലന്‍ പോയുടെ തിരഞ്ഞെടുത്ത 10 കഥകളാണ് ലോകോത്തര കഥകള്‍ എന്ന പേരില്‍ പ്രശസ്ത വിവര്‍ത്തകന്‍ വിനു.എന്‍…

ഫ്രഞ്ച് സംഗീത ഇതിഹാസം ജോണി ഹാല്ലിഡേ അന്തരിച്ചു

ഫ്രഞ്ച് സംഗീത ഇതിഹാസം ജോണി ഹാല്ലിഡേ അന്തരിച്ചു. 74 വയസ്സായിരുന്നു. റോക്ക് ആന്‍ഡ് റോള്‍ സംഗീത ഇതിഹാസമായ ജോണി ശ്വാസകോശ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. ഫ്രാന്‍സിന് റോക്ക് ആന്‍ഡ് റോള്‍ സംഗീതം…

പിഎസ്‌സി 40 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) ഫെബ്രുവരി…

പിഎസ്‌സി 40 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിയ തസ്തകകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത് (കാറ്റഗറി നമ്പര്‍ 501 മുതല്‍ 540 വരെ). ഇതില്‍ 38 തസ്തികകളും സംവരണ…

ബെന്യാമിന്റെ പുതിയനോവല്‍; ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍’

മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്‍  രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം എഴുതിയ നോവലാണ്‌ 'മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍'. അക്കപ്പോരിന്റെ ഇരുപതു നസ്രാണിവര്‍ഷങ്ങള്‍ എന്ന നോവലിന്റെ ഒരു തുടര്‍ച്ചയായാണ് ഈ നോവല്‍…

ഏകദിന സെമിനാറും പുസ്തകചര്‍ച്ചയും

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് മലയാളം ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാറും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കും. ഡിസംബര്‍ 08 ന് രാവിലെ 11 മണിക്ക് കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഡി സി ബുക്‌സ്…

2017 ല്‍ ശ്രദ്ധിക്കപ്പെട്ട നോവലുകള്‍

നോവല്‍ ആവിഷ്‌കരിക്കുന്ന ദേശപ്പലമയും ജീവിതപ്പലമയുമാണ് മറ്റുചില പുതുനോവലുകളെ ശ്രദ്ധേയമാക്കുന്നത്. 2017 ല്‍ ചില പുതിയ താരോദയങ്ങളും ഉണ്ടായി. പുതുതലമുറയിലെ എഴുത്തുകാരുടെ നോവലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതില്‍ ഒസ്സാത്തി, അശരണരുടെ സുവിശേഷം,…

ബാബ്‌റി മസ്ജിദ് ദിനം; ഇടതുപാര്‍ട്ടികള്‍ കരിദിനം ആചരിക്കുന്നു

ബാബ്‌റി മസ്ജിദ് തകര്‍ത്തിട്ട് ഇന്ന് (ഡിസംബര്‍ 6) 25 വര്‍ഷം തികയുന്നു. കര്‍സേവയെന്ന പേരില്‍ സംഘപരിവാറാണ് 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി തകര്‍ത്തത്. ഇന്ത്യന്‍ മതേതരത്വത്തിന് കനത്ത ആഘാതമായ പള്ളി പൊളിക്കലിന്റെ 25-ാം വാര്‍ഷികം ഇടതുപക്ഷ…

പ്രണയത്തിന്റെയും രതിയുടെയും കാണാപ്പുറങ്ങള്‍ തേടുന്ന നോവല്‍

മലയാള വായനക്കാരെ സ്വാധീനിച്ച അന്യഭാഷ എഴുകാരില്‍ പ്രധാനിയാണ് പൗലോകൊയ്‌ലോ. അദ്ദേഹത്തിന്റെ അതിപ്രശസ്തമായ ഒരു നോവലാണ് 'അഡല്‍റ്റ്‌റി'. 2014 ഏപ്രിലില്‍ പോര്‍ച്യുഗീസ് ഭാഷയിലാണ് അഡല്‍റ്റ്‌റി എന്ന ഈ നോവല്‍ ആദ്യമായി പ്രസിദ്ധീകൃതമാവുന്നത്. ഈ…