DCBOOKS
Malayalam News Literature Website

റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണിന്റെ ജന്മവാര്‍ഷികദിനം

പ്രശസ്ത സ്‌കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനും ഇംഗ്ലീഷ് സാഹിത്യത്തിലെ നവകാല്പനികതയുടെ ഒരു മുഖ്യ പ്രോക്താവുമായിരുന്നു ആര്‍.എല്‍.സ്റ്റീവന്‍സണ്‍ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണ്‍.

ടി.വി കൊച്ചുബാവ സ്മാരക പുരസ്‌കാരം ഫ്രാന്‍സിസ് നൊറോണയ്ക്ക്

കഥയ്ക്കുള്ള ഈ വര്‍ഷത്തെ ടി.വി.കൊച്ചുബാവ സ്മാരക പുരസ്‌കാരം മലയാളത്തിലെ സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയ്ക്ക്. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് നൊറോണയുടെ 'തൊട്ടപ്പന്‍' എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന്…

ഇടശ്ശേരി പുരസ്‌കാരം ഉണ്ണി ആറിനും ജി.ആര്‍.ഇന്ദുഗോപനും വി.ആര്‍.സുധീഷിനും ഇ.സന്ധ്യക്കും

ഇടശ്ശേരി പുരസ്‌കാരം മലയാളത്തിലെ നാല് കഥാകൃത്തുക്കള്‍ക്ക് നല്‍കാന്‍ സ്മാരകസമിതി തീരുമാനിച്ചു. ഉണ്ണി ആറിന്റെ വാങ്ക്, ജി.ആര്‍.ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയ, വി.ആര്‍ സുധീഷിന്റെ ശ്രീകൃഷ്ണന്‍, ഇ.സന്ധ്യയുടെ അനന്തരം ചാരുലത എന്നീ കൃതികള്‍ക്കാണ്…

സാലിം അലിയുടെ ജന്മവാര്‍ഷികദിനം

വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ട വ്യക്തിയാണ് സാലിം അലി. അദ്ദേഹത്തിന്റെ നിരീക്ഷണം ഭാരതത്തിലെ ജനങ്ങളില്‍ പക്ഷിനിരീക്ഷണത്തിനും പ്രകൃതിസ്‌നേഹത്തിനും അടിത്തറയിട്ടു

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു

അക്ഷരങ്ങള്‍ പൂത്തും തളിര്‍ത്തും വസന്തം തീര്‍ത്ത ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. വായനയും എഴുത്തും ആഘോഷമാക്കിയ ലക്ഷങ്ങള്‍ സംഗമിച്ച വേദിക്ക് ഇത്തവണ ഗിന്നസ് റെക്കോര്‍ഡിന്റെ തിളക്കവും കൈവന്നു. ഏറ്റവുമധികം എഴുത്തുകാര്‍ ഒരേ വേദിയില്‍…

മറവിയുടെ ലോകത്തുണ്ടായ ആ കൊലപാതകത്തിന്റെ രഹസ്യം തേടിയ റൂത്ത്

റിട്രോഗ്രേഡ് അംനീഷ്യ എന്ന വാക്ക് മലയാളി കേട്ടത് ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തെ തുടര്‍ന്നാണ്. അങ്ങനെ റിട്രോഗ്രേഡ് അംനീഷ്യ എന്ന വാക്കിനെ തിരയുകയും അതിനെ കുറിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോഴിതാ…

കെ.എസ്. ചിത്രയ്‌ക്കൊപ്പം ‘ഒരു മുറൈ വന്ത് പാര്‍ത്തായ’; സമൂഹമാധ്യമങ്ങളില്‍ വൈറലായി അഹമ്മദ്…

മലയാളിയുടെ നൊസ്റ്റാള്‍ജിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഗാനം കെ.എസ്.ചിത്രയ്‌ക്കൊപ്പം ആലപിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് സൗദിയിലെ അറബ് ഗായകന്‍ അഹമ്മദ് സുല്‍ത്താന്‍.

ഉദ്ധരണികള്‍

'ദൈവം ഒരു വലിയ നോവലെഴുത്തുകാരനാണെന്നു വിചാരിക്കൂ. അപ്പോള്‍ ദൈവത്തിന്റെ പലേ നോവലുകളില്‍ ഒന്നിലെ ഒരു ചെറിയ അദ്ധ്യായമാണ് മനുഷ്യര്‍.' വൈക്കം മുഹമ്മദ് ബഷീര്‍

മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍.ശേഷന്‍ അന്തരിച്ചു

മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി.എന്‍.ശേഷന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ഇന്നലെ വൈകിട്ട് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 

ദേശീയ വിദ്യാഭ്യാസദിനം

നവംബര്‍ 11 നാം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമുന്നത നേതാവുമായ മൗലാനാ അബുല്‍ കലാം ആസാദിനോടുള്ള ആദര സൂചകമായാണ് ഈ ദിനം ആചരിക്കുന്നത്.…