DCBOOKS
Malayalam News Literature Website

‘വ്യവഹാരം’: ബാബു സക്കറിയ എഴുതിയ കവിത

മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

പോകെപ്പോകെ ഒരുവേള
Pachakuthiraഒരില അതിന്റെ
എല്ലാ മടക്കുകളെയും
നിവര്‍ത്തിവെക്കുന്നു

ഒരേ ഭാഷയില്‍
ജനിച്ചുവളര്‍ന്നവരാണു ഞങ്ങള്‍
അനുഭവങ്ങളിലൊന്നില്‍ നിന്നുപോലു
മൊഴിച്ചുനിര്‍ത്താനാവാതെയാ ഭാഷ
ഞങ്ങളുടെ പാത്രങ്ങളില്‍
നിറഞ്ഞുതുള്ളി

ഞങ്ങള്‍ കൂട്ടുകാരും
തമ്മിലറിയുന്നവരും
അംഗീകരിക്കുന്നവരും
Textആശയങ്ങളെ പങ്കുവെക്കുന്നവരും
ആശയക്കുഴപ്പങ്ങളില്‍
താങ്ങാവുന്നവരും

പൂര്‍ണ്ണരൂപം 2024 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്‌

 

Comments are closed.