DCBOOKS
Malayalam News Literature Website

വലിയ ലോകവും ഉത്തരായണവും

1961 ജനുവരി 22-ലെ ലക്കം തൊട്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പുറത്തില്‍ ജി. അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 1978-ല്‍ ഇത് പുസ്തകരൂപത്തില്‍ വന്നു

ബ്ലെസിയുടെ ഈടുറ്റ തിരക്കഥ ‘ആടുജീവിതം’ പ്രീബുക്കിങ് ആരംഭിച്ചു

ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം, കാത്തിരുന്ന സിനിമയുടെ തിരക്കഥ 'ആടുജീവിതം- ബ്ലെസി' പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും കോപ്പികൾ പ്രീബുക്ക് ചെയ്യാം. …

കെ.എന്‍. പ്രശാന്തിന്റെ ‘പൊനം’ സിനിമയാകുന്നു, പ്രഖ്യാപനവുമായി ലാൽജോസ്

കെ.എന്‍.പ്രശാന്തിന്റെ  ‘പൊനം’ എന്ന നോവൽ  സിനിമയാകുന്നു, പ്രഖ്യാപനവുമായി ലാൽജോസ്. വലിയ ക്യാൻവാസിൽ പറയാൻ പോകുന്ന സിനിമയാണിതെന്നും വിവിധ ഭാഷകളിൽ ഇറക്കാനാണ് ആലോചിക്കുന്നതെന്നും  അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഡി സി ബുക്സാണ്…

ഷീലാ ടോമിയുടെ ‘വല്ലി’; നോവല്‍ചര്‍ച്ച മാര്‍ച്ച് 16ന്

ഷീലാ ടോമിയുടെ 'വല്ലി' എന്ന നോവലിനെ ആസ്പദമാക്കി നടക്കുന്ന പുസ്തകചര്‍ച്ച മാര്‍ച്ച് 16 ശനിയാഴ്ച വൈകുന്നേരം 5.30ന് പാലാരിവട്ടം പി ഓ സിയില്‍ നടക്കും. ഷീലാ ടോമി, ഡോ.അജു കെ നാരായണന്‍, അബിന്‍ ജോസഫ്, രേഖ ആര്‍ താങ്കള്‍ എന്നിവര്‍ പങ്കെടുക്കും. 

ജി. അരവിന്ദന്റെ ചരമവാര്‍ഷികദിനം

മലയാള സിനിമയെ അന്താരാഷ്ട്രനിലവാരത്തിലെത്തിച്ച ചലച്ചിത്രകാരന്മാരില്‍ പ്രധാനിയാണ് സംവിധായകന്‍ ജി. അരവിന്ദന്‍. 1935 ജനുവരി ഒന്നിന് കോട്ടയത്താണ് അരവിന്ദന്റെ ജനനം.

ഡോ. സി.പി. മേനോൻ സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു

2022,23 വർഷങ്ങളിലെ ഡോ സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു. 2022, 2023 വർഷങ്ങളിലെ പുരസ്കാരങ്ങളാണ് കുസാറ്റ് ഹിന്ദി വകുപ്പിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ വിതരണം ചെയ്തത്.

ബിനീഷ് പുതുപ്പണത്തിന്റെ ‘മധുരവേട്ട’; കവര്‍ച്ചിത്രപ്രകാശനം മാര്‍ച്ച് 16ന്

സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയാൻ വേട്ടയ്ക്കിറങ്ങുന്ന പെൺപടയുടെ കഥ പറയുന്ന ബിനീഷ് പുതുപ്പണത്തിന്റെ ഏറ്റവും പുതിയ പുസ്തകം 'മധുരവേട്ട' യുടെ കവര്‍ച്ചിത്രം മാര്‍ച്ച് 16ന് വൈകുന്നേരം 6 മണിക്ക് സുരഭി ലക്ഷ്മി, നിഖില വിമല്‍ എന്നിവര്‍ അവരുടെ…