DCBOOKS
Malayalam News Literature Website

എന്റെ പിതാവ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്…

ഒരു കാര്യം പുതിയതാണ് കേട്ടോ: ഒരു മഹാരോഗം. നമുക്ക് എല്ലാവര്‍ക്കും അറിയുന്നതു അനുസരിച്ച്, അത് ഉത്ഭവിച്ചത്, ഒരു ഭക്ഷണ മാര്‍ക്കറ്റില്‍ നിന്നാണ്

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്: കഥയുടെ നൂപുരധ്വനികള്‍

1982-ലെ നൊബേല്‍ പുരസ്‌കാര ജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ അതികായനാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ ലാറ്റിനമേരിക്കയുടെ സാഹിത്യചരിത്രം തന്നെ മാറ്റിയെഴുതി. ഒറ്റപ്പെട്ട ഒരു വന്‍കരയിലെ ജനങ്ങളുടെ…

കേരളത്തിന്റെ മണിനാദം നിലച്ചിട്ട് എട്ട് വര്‍ഷം

മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ് പൂര്‍ത്തിയായി. കണ്ണീര്‍ ചിരികൊണ്ട് മലയാള മനസ്സുകള്‍ കീഴടക്കിയ കലാകാരനായിരുന്നു കലാഭവന്‍ മണി.

‘നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍’ ; തുടർച്ചയായി ഒന്നും മൂന്നും ആറും സ്ഥാനങ്ങൾ നേടി ഡി സി…

‘നീല്‍സണ്‍ ബുക്ക് സ്‌കാന്‍’ ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ആദ്യ പത്തിൽ തുടര്‍ച്ചയായി ഇടംനേടി ഡി സി ബുക്സ്.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’  , ‘ഏറ്റവും വലിയ മോഹത്തെക്കാള്‍ വലിയ ഒരിഷ്ടത്തിന്’, എന്‍…

തകഴി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്

സാംസ്‌കാരിക വകുപ്പിന് കീഴിലെ തകഴി സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. മേയ് 11-ന് തകഴി ശങ്കരമംഗലത്ത് നടക്കുന്ന…

‘ഇരു’ മലയാള സാഹിത്യത്തിൽ ഇതുവരെ ആരും പറയാതിരുന്ന ചില ജീവിതങ്ങളുടെ ചരിത്രം

നഗരവാസികളാൽ വിരചിതമായ ചരിത്രത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട, ആധുനിക തിരുവിതാംകൂറിന്റെയും അതുവഴി കേരളത്തിന്റെയും സാംസ്ക്കാരിക നിർമ്മിതിയിൽ തങ്ങളുടെതായ സംഭാവനകൾ നല്കിയ ഇരുസമുദായങ്ങളുടെ എഴുതപ്പെടാത്ത ചരിത്രത്തിന്റെ കാവ്യാത്മകമായതും…

ഹ്യൂഗോ ഷാവേസിന്റെ ചരമവാര്‍ഷികദിനം

വെനസ്വേല മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് എട്ട് വയസ്സ് പൂര്‍ത്തിയായി. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്‍പത്തിയെട്ടാം വയസ്സിലായിരുന്നു ഹ്യൂഗോ ഷാവേസിന്റെ അന്ത്യം.

‘പാതിരാലീല’

താഴ്ത്താനും സദാചാരഗുണ്ടകളെ ആട്ടിയോടിക്കാനും ഓർമ്മകളുടെ ഭാരത്തിൽ ബോധമില്ലാതെ വീഴാനും കൂമൻകണ്ണുകളുമായി ഭയപ്പെടുത്താനും ഉയരുന്ന ശബ്ദങ്ങളെ ഗുഹയിലടക്കാനും അടിച്ചമർത്തപ്പെട്ടവരെ രക്ഷപ്പെടുത്താനും എഴുത്തുകാരൻ ഇരുട്ടിനെ കൂട്ടുപിടിക്കുന്നു.

തൃപ്പൂണിത്തുറയിൽ ഡി സി ബുക്‌സിന്റെ പുതിയ പുസ്തകശാല

പുസ്തകങ്ങളുടെ പറുദീസയൊരുക്കി തൃപ്പൂണിത്തുറ കെ മാളില്‍ ആരംഭിച്ച ഡി സി ബുക്‌സിന്റെ പുതിയ പുസ്തകശാല എഴുത്തുകാരന്‍ ഇ പി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അഭിനേത്രിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.…