DCBOOKS
Malayalam News Literature Website
Browsing Category

News

സാധാരണക്കാരില്‍ പരിഭ്രാന്തിയുണ്ടാക്കുന്ന ആ രോഗം ലോകജനസംഖ്യയുടെ 99.4 ശതമാനവും ഇല്ലാതാക്കും,…

കൊറോണ വൈറസുമായി സാമ്യമുള്ള ക്യാപ്ടന്‍ ട്രിപ്പുകള്‍ എന്ന സൂപ്പര്‍ ഫ്‌ലൂ പൊട്ടിപ്പുറപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ് നോവലില്‍ പറയുന്നത്. ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്ന പകര്‍ച്ചവ്യാധിക്ക് കൊറോണ വൈറസുമായി പലരീതിയിലും സാമ്യതയുണ്ട്.

കൊവിഡ് 19 കാലത്തെ ജുമുഅ നിസ്‌കാരം; ഡോ. ഷിംന അസീസ് എഴുതുന്നു

കോവിഡ്‌ 19 റിപ്പോർട്ട് ചെയ്‌ത രാജ്യങ്ങളിൽ നിന്ന്‌ കേരളത്തിൽ എത്തി ഹോം ക്വാറന്റീനിൽ ഉള്ളവർ ദയവ്‌ ചെയ്‌ത്‌ ജുമുഅയിൽ പങ്കെടുക്കരുത്‌. കണിശമായി തന്നെ നിങ്ങളുടെ മുറികളിൽ തുടരുക. ഏതെങ്കിലും തരത്തിൽ മൂക്കൊലിപ്പോ ചുമയോ വയ്യായ്‌കയോ ഉള്ളവർ ആണെങ്കിലും…

കൊറോണ; മനുഷ്യത്വം മറക്കരുത്, ഹൃദയം തൊടുന്ന കുറിപ്പ്

മരുന്നോ ആഹാരമോ ആണെങ്കിൽ ഒന്നില്ലെങ്കിൽ മറ്റൊന്ന് വച്ച് അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ, മനുഷ്യ രക്തത്തിന് പകരമായി മനുഷ്യരക്തം മാത്രമേയുള്ളൂ. അത് മനുഷ്യനിൽ നിന്ന് കിട്ടിയേ പറ്റൂ. കൊറോണയെ നമ്മൾ അതിജീവിച്ചു കഴിയുമ്പോഴേക്കും മറ്റു രോഗങ്ങളുള്ളവർ…

പുസ്തകചര്‍ച്ചയും സംവാദവും മാറ്റിവെച്ചു

പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ ആത്മകഥയായ 'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന പുസ്തകത്തെക്കുറിച്ച് വൈക്കം സത്യാഗ്രഹസ്മാരക ഹാളിലായിരുന്നു ചര്‍ച്ചയും സംവാദവും സംഘടിപ്പിച്ചിരുന്നത്.