DCBOOKS
Malayalam News Literature Website

ചെറുകഥാ പുരസ്‌കാരത്തിന് രചനകൾ ക്ഷണിച്ചു

തിരുവനന്തപുരം: എഴുത്തുകാരി കമല സുരയ്യയുടെ സ്‌മരണാർത്ഥം നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയിട്ടുള്ള ചെറുകഥാ പുരസ്‌കാരത്തിന് രചനകൾ ക്ഷണിച്ചു. 2017 ജനുവരി ഒന്നിന് ശേഷം ആദ്യമായി പുസ്തകമായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥകൾ ഏപ്രിൽ പത്തിനകം ജനറൽ സെക്രട്ടറി,​ കേരള കലാകേന്ദ്രം,​ വഞ്ചിയൂർ,​ തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9895070030,​ 83019900300.

Comments are closed.