DCBOOKS
Malayalam News Literature Website
Browsing Category

News

കോഴിയിറച്ചിയും, മുട്ടയും കഴിക്കാമോ? പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്

നിലവിൽ കേരളത്തിൽ മനുഷ്യരിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗനിയന്ത്രണത്തിനുള്ള മാർഗ്ഗങ്ങൾ അധികാരികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ പൊതു സമൂഹം ചെയ്യേണ്ടത് പക്ഷിപ്പനിയെ അറിഞ്ഞിരിക്കുക എന്നതാണ്

ഖത്തര്‍ നാഷണല്‍ ലൈബ്രറി താത്ക്കാലികമായി അടച്ചു

ഇ-ബുക്കുകള്‍, ജേണലുകള്‍, മാഗസിനുകള്‍, പത്രങ്ങള്‍ എന്നിവ മെമ്പര്‍ഷിപ്പ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ വായിക്കാവുന്നതാണ്. നേരത്തേ എടുത്ത പുസ്തകങ്ങള്‍ സ്വമേധയാ തന്നെ റിന്യൂ ചെയ്യപ്പെടും

കോട്ടയത്ത് നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ നാളെ അവസാനിക്കില്ല

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക്ക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.