DCBOOKS
Malayalam News Literature Website

ഗോള്‍ഡന്‍ ടിക്കറ്റ് ജാക്ക്‌പോട്ടുമായി മാംഗോ ബുക്‌സ്

ലോകപുസ്തകദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടി ഗോള്‍ഡന്‍ ടിക്കറ്റ് ജാക്ക്‌പോട്ടുമായി മാംഗോ ബുക്‌സ്. ഡി സി ബുക്‌സ് മാംഗോ ഇംപ്രിന്റില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ക്കാണ് ആകര്‍ഷകമായ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്‌സിന്റെ കുട്ടികള്‍ക്കായുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളാണ് മാംഗോ ബുക്‌സ്.

ഇന്നു മുതല്‍ മാംഗോ ബുക്‌സ് ഇംപ്രിന്റില്‍ നിന്നും 499 രൂപയ്‌ക്കോ അതിനു മുകളിലോ ഓണ്‍ലൈനായി പര്‍ച്ചേസ് ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേര്‍ക്ക് അടുത്ത പര്‍ച്ചേസില്‍ 499 രൂപയ്‌ക്കോ അതിനു മുകളിലോ ഡി സി ബുക്‌സിന്റെ റീട്ടെയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും 30 ശതമാനം ഡിസ്‌ക്കൗണ്ടില്‍ പുസ്തകം സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഗോള്‍ഡന്‍ ടിക്കറ്റ് വഴി ലഭിക്കുക.

Comments are closed.