DCBOOKS
Malayalam News Literature Website
Browsing Category

News

‘ Selected Works of Jawaharlal Nehru’ 100 വാല്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനായും ലഭ്യം

1903- 1964 കാലഘട്ടത്തിലെ ജവഹര്‍ലാല്‍ നെഹ്രുവിന്റെ തിരഞ്ഞെടുത്ത കൃതികളുടെ ' Selected Works of Jawaharlal Nehru'  100 വാല്യങ്ങളും ഇപ്പോള്‍ ഓണ്‍ലൈനായും ലഭ്യം

കുട്ടിവായനക്കാര്‍ക്കായി ഇതാ 8 കുട്ടിപുസ്തകങ്ങള്‍!

കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ സഹായിക്കുന്ന, കുട്ടികള്‍ക്കുള്ള ഒരു കൂട്ടം കുട്ടി പുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!

മലയാളിയുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് കൃതികളും ഇപ്പോള്‍ സ്വന്തമാക്കൂ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍…

ഇംഗ്ലീഷ് സാഹിത്യത്തിലെ 8 ബെസ്റ്റ് സെല്ലേഴ്‌സ്, ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞ വിലയില്‍ ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ