DCBOOKS
Malayalam News Literature Website

മലയാളിയുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് കൃതികളും ഇപ്പോള്‍ സ്വന്തമാക്കൂ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ!

Rush Hours
Rush Hours

ഇംഗ്ലീഷ് സാഹിത്യത്തിലെ 8 ബെസ്റ്റ് സെല്ലേഴ്‌സ്, ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞ വിലയില്‍ ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.  മലയാളി എന്നും വായിക്കാന്‍ ആഗ്രഹിക്കുന്ന അവരുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരുടെ രചനകളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന
ഇംഗ്ലീഷ് ടൈറ്റിലുകള്‍

  • EGO IS THE ENEMY By : RYAN HOLIDAY
  • EVERYONE HAS A STORY By : SAVI SHARMA
  • QUEERISTAN LGBTQ INCLUSION IN THE INDIAN WORKPLACE By : PARMESH SHAHANI
  • RELATIVITY THE SPECIAL AND THE GENERAL THEORY By : ALBERT EINSTEIN
  • THE DAUGHTER FROM A WISHING TREE UNUSUAL TALES ABOUT WOMEN IN MYTHOLOGY By : SUDHA MURTY
  • THE METAMORPHOSIS AND OTHER STORIES By : FRANZ KAFKA
  • I TOO HAD A LOVE STORY By : RAVINDER SINGH
  • JAYA: AN ILLUSTRATED RETELLING OF THE MAHABHARATA By : DEVDUTT PATTANAIK

പുസ്തകങ്ങള്‍ അവിശ്വസനീയമായ വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.