DCBOOKS
Malayalam News Literature Website

ഒരൊറ്റ ഫോണ്‍കോളില്‍ ഇനി പുസ്തകങ്ങള്‍ നിങ്ങളുടെ വീട്ടിലെത്തും!

 

ലോക്ഡൗണില്‍ വായനയെ ലോക്കാക്കണ്ട, ഇഷ്ടപുസ്തകങ്ങള്‍ നിങ്ങളുടെ വീട്ട്മുറ്റത്ത് എത്തുന്നു.  500 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് സൗജന്യ ഹോം ഡെലിവെറി ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളാണ് സംസ്ഥാനത്തെ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍
വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഡിസി ബുക്‌സിന്റെ ആയിരക്കണക്കിന് പുസ്തകങ്ങളില്‍ നിന്നും പ്രിയവായനക്കാര്‍ക്ക് അവരുടെ ഇഷ്ടരചനകള്‍ വീട്ടിലിരുന്നുകൊണ്ട് ഒരു ഫോണ്‍ കോളിലൂടെ അനായാസം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് പുസ്തകങ്ങള്‍ ഉടന്‍ നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തിച്ചു നല്‍കും.

എഴുത്തിനെയും വായനയെയും സ്‌നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഒരു ഫോണ്‍കോളിനപ്പുറം ആയിരക്കണക്കിന് പുസ്തകങ്ങളാണ് കാത്തിരിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ വ്യത്യസ്തസാഹിത്യ വിഭാഗങ്ങളിലായി പുസ്തകങ്ങളും നീണ്ടപട്ടികയാണ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9947055000

 

Comments are closed.