DCBOOKS
Malayalam News Literature Website
Browsing Category

News

നിങ്ങള്‍ക്കു നിങ്ങളുടെ പേരുകൊണ്ടു വല്ല കുഴപ്പവും ഉണ്ടായിട്ടുണ്ടോ…?

രണ്ടോ മൂന്നോ വര്‍ഷം മുമ്പ്, ഒരു മന്ത്രി സെക്രട്ടറിയേറ്റിലിരുന്നുകൊണ്ട് പബ്ലിക് റിലേഷന്‍സ് ഡയറക്ടറെ വിളിച്ചിട്ട്, കോട്ടയത്ത് ഡീ സീ യെ വിളിച്ച് ഏതോ കാര്യം അന്വേഷിച്ച് വരാന്‍ പറഞ്ഞു

സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍’; പുസ്തക പ്രകാശനം ഇന്ന്

അലാസ്‌ക, സൈബീരിയ, സെന്റെ്പീറ്റേഴ്‌സ്ബർഗ് തുടങ്ങിയ നാടുകളിലൂടെ സക്കറിയ നടത്തിയ സഞ്ചാരങ്ങളാണ്  ‘രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’ 

ഡി സി കിഴക്കെമുറി; സമഗ്രമായ സാമൂഹിക പുരോഗതിയുടെ ചാലകശക്തിയായി പ്രസാധനത്തെ കണ്ട പ്രതിഭ: കെ ആര്‍ മീര

ഡി സി കിഴക്കെമുറി സമഗ്രമായ സാമൂഹിക പുരോഗതിയുടെ ചാലകശക്തിയായി പ്രസാധനത്തെ കണ്ട പ്രതിഭയെന്ന് എഴുത്തുകാരി കെ ആര്‍ മീര. കോട്ടയം ഡിസി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡി സി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മീര . 60 വയസ്സ് പ്രായമുള്ള…

പി കെ ബാലകൃഷ്ണന്റെ  ‘ടിപ്പു സുല്‍ത്താന്‍’; പുതിയ പതിപ്പ് ഇപ്പോള്‍ വിപണിയില്‍

പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരിച്ച ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ എന്ന ചരിത്രപുരുഷനെക്കുറിച്ചുള്ള ജീവചരിത്രമാണ് പി.കെ.ബാലകൃഷ്ണന്‍ രചിച്ചിരിക്കുന്ന ഈ കൃതി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2021; പ്രഖ്യാപനം ഇന്ന്

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ പ്രഖ്യാപനം ഇന്ന്  (12 ജനുവരി 2021) കെ സച്ചിദാനന്ദന്‍ നിര്‍വ്വഹിക്കും