DCBOOKS
Malayalam News Literature Website
Browsing Category

News

വേദ് മേത്ത അന്തരിച്ചു

പ്രമുഖ ഇന്ത്യൻ – അമേരിക്കൻ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വേദ് മേത്ത (86) അന്തരിച്ചു. പാർക്കിൻസൺസ് ബാധിതനായിരുന്നു

ഡി സി കിഴക്കെമുറി ജന്മദിനാഘോഷം ഇന്ന്

കര്‍മ്മനിരതനായ പുസ്തകപ്രസാധകനും ഡിസി ബുക്‌സ് സ്ഥാപകനുമായ ഡി സി കിഴക്കെമുറിയുടെ ജന്മദിനാഘോഷം ജനുവരി 12ന് നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഡീസീ ഫലിതങ്ങള്‍ (സമാ; അരവിന്ദന്‍, കെ. എസ്. മംഗലം) എന്ന പുസ്തകം പ്രകാശനം ചെയ്യും

ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; പുസ്തകപ്രകാശനം ഇന്ന്

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിന്റെ അവാര്‍ഡ് വിതരണവും പുസ്തകപ്രകാശനവും നാളെ (12 ജനുവരി 2021)  നടക്കും

ഡി സി കിഴക്കെമുറി ജന്മദിനാഘോഷം നാളെ