DCBOOKS
Malayalam News Literature Website
Browsing Category

News

ഡി സി ബുക്‌സ് ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സും’ റിയാദ് അന്താരാഷ്ട്ര…

ഡി സി ബുക്‌സ് ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സും’ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. ഒക്ടോബർ ഒന്നിന് ഉച്ചതിരിഞ്ഞ് 3 മണിക്ക്  ഡി സി ബുക്ക്സ് സ്റ്റാൾ E41-ൽ നടക്കുന്ന ചടങ്ങിൽ മലയാള മിഷന്‍ സൗദി…

ഡി സി ബുക്‌സ് എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി

മികച്ച അച്ചടിക്കും പ്രസാധനത്തിനുമുള്ള 2022-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 10 പുരസ്‌കാരങ്ങളാണ് ഡി സി ബുക്‌സിന് ലഭിച്ചത്.  ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഡി സി ബുക്‌സിനുവേണ്ടി…

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ലൈഫ് ബോയ്’; പ്രകാശനം ഇന്ന്

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ലൈഫ് ബോയ്’സെപ്തംബര്‍ 30ന് പ്രകാശനം ചെയ്യുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.30ന് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ പി.വിജയന്‍  ഐ പി എസ്സില്‍ നിന്നും അൽഫോൺസ വിജയ ജോസഫ് പുസ്തകം…

റിയാദ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തിരി തെളിയും; പ്രവാസികള്‍ക്ക് പുസ്തകവിരുന്നൊരുക്കാന്‍ ഡി…

റിയാദിലെ പ്രവാസിലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവകാലമൊരുക്കിക്കൊണ്ട് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കമാകും. റിയാദ് ഫ്രണ്ട് മാളില്‍ ഒക്ടോബര്‍ 8 വരെയാണ് പുസ്തകമേള നടക്കുന്നത്.…

‘മാംഗോ ബുക്‌സ് ഓഫ് ആല്‍ഫബെറ്റ്‌സ്’ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം…

'മാംഗോ ബുക്‌സ് ഓഫ് ആല്‍ഫബെറ്റ്‌സ്' റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. പുസ്തകമേളയില്‍…