DCBOOKS
Malayalam News Literature Website
Browsing Category

News

‘വായനാസൗഹൃദം’ രണ്ടാം ഘട്ടം, പുസ്തകപ്രേമികൾ എറണാകുളത്ത് ഒത്തുകൂടിയപ്പോൾ

എറണാകുളം കോണ്‍വെന്റ് ബ്രാഞ്ചില്‍ 'വായനാസൗഹൃദം' രണ്ടാം ഘട്ടത്തിൽ പുസ്തകപ്രേമികൾ ഒത്തുകൂടിയപ്പോൾ, ചിത്രങ്ങൾ കാണാം.

റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2022; വാങ്ങാനാഗ്രഹിക്കുന്ന പുസ്തകങ്ങള്‍ ഡി സി ബുക്‌സുമായി പങ്കുവെക്കാം

റിയാദ് സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് സെപ്റ്റംബർ 29ന് തുടക്കമാകും. പുസ്തകമേളയിൽ വൈവിധ്യമാർന്ന പുസ്തക ശേഖരവുമായി ഈ വർഷവും ഡി സി ബുക്‌സ് പങ്കെടുക്കുന്നു. പുസ്തകമേളയിൽ നിങ്ങൾ വാങ്ങുവാൻ താല്പര്യപെടുന്ന…

ഡിറ്റക്റ്റീവ് നോവലുകളെ വായിക്കുന്ന മലയാളി; ഡോ പി കെ രാജശേഖരന്‍ സംസാരിക്കുന്നു

തിരുവനന്തപുരത്തെ ദ്യുതി അക്ഷരക്കൂട്ടായ്മ സംഘടിപ്പിക്കുന്ന സര്‍ഗ്ഗസാഹ്നം പരിപാടിയില്‍ സെപ്റ്റംബര്‍ 25 ഞായറാഴ്ച ഡോ പി കെ രാജശേഖരന്‍ പങ്കെടുക്കുന്നു. വൈകീട്ട് 4 മണിക്ക് വെള്ളയമ്പലം ആല്‍ത്തറ നഗറിലെ അമ്യൂസിയത്തില്‍ നടക്കുന്ന പരിപാടിയില്‍…

ബുക്കർ പുരസ്കാര ജേതാവ് ഹിലരി മാന്റൽ അന്തരിച്ചു

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ നോവലിസ്റ്റുകളിൽ ഒരാളായി പ്രസാധകർ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്ത എഴുത്തുകാരിയാണ് ഹിലരി. വോൾഫ് ഹാൾ, ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകളാണ് 2009ലും 2012ലും ഹിലരിയെ ബുക്കർ പ്രൈസ് ജേതാവാക്കിയത്. ‘എ പ്ലേസ് ഓഫ്…

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍… ഒ എന്‍ വി യോടൊപ്പം ഒരാഴ്ച

മലയാളിയുടെ ഹൃദയത്തെ തൊട്ടുണര്‍ത്തിയ, നിത്യജീവിതത്തെ സ്വാധീനിച്ച ഒരായിരം ഗാനങ്ങള്‍ സമ്മാനിച്ച നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരമായ കവി ഒ എന്‍ വി കുറുപ്പിനെ അനുസ്മരിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന ഒ എൻ വി വീക്ക് സെപ്റ്റംബർ 23ന് ആരംഭിക്കും. ഒ…