DCBOOKS
Malayalam News Literature Website

ഡിറ്റക്റ്റീവ് നോവലുകളെ വായിക്കുന്ന മലയാളി; ഡോ പി കെ രാജശേഖരന്‍ സംസാരിക്കുന്നു

തിരുവനന്തപുരത്തെ ദ്യുതി അക്ഷരക്കൂട്ടായ്മ സംഘടിപ്പിക്കുന്ന സര്‍ഗ്ഗസാഹ്നം പരിപാടിയില്‍ Textസെപ്റ്റംബര്‍ 25 ഞായറാഴ്ച ഡോ പി കെ രാജശേഖരന്‍ പങ്കെടുക്കുന്നു. വൈകീട്ട് 4 മണിക്ക് വെള്ളയമ്പലം ആല്‍ത്തറ നഗറിലെ അമ്യൂസിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ‘ഡിറ്റക്റ്റീവ് നോവല്‍ വായിക്കുന്ന മലയാളി’ എന്ന വിഷയത്തില്‍ ‘ഇരുള്‍ സന്ദര്‍ശനങ്ങള്‍’ എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി ഡോ പി കെ രാജശേഖരന്‍ സംസാരിക്കും.

ക്രൈം ഫിക്ഷന്റെ ഇരുള്‍ വഴികളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പി കെ രാജശേഖരന്റെ ഇരുള്‍ സന്ദര്‍ശനങ്ങള്‍-ക്രൈം ഫിക്ഷന്‍ വായനകള്‍ എന്ന പുസ്തകം.

ഇരുള്‍ സന്ദര്‍ശനങ്ങള്‍-ക്രൈം ഫിക്ഷന്‍ വായനകള്‍ എന്ന പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.