Browsing Category
LITERATURE
വി.ഷിനിലാലിന്റെ നോവല്‍ സമ്പര്‍ക്കക്രാന്തി പ്രകാശനം ചെയ്യുന്നു
വി.ഷിനിലാല്‍ എഴുതിയ സമ്പര്‍ക്കക്രാന്തിയെന്ന പുതിയ നോവലിന്റെ പ്രകാശനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 21 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നെടുമങ്ങാട് കോയിക്കല്‍ പുസ്തകോത്സവത്തില്‍ വെച്ച് പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനാണ് നോവല്‍ പ്രകാശനം…
2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹമായ കൃതി
ബ്രിട്ടീഷ് കോളോണിയലിസത്തിന്റ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനമാണ് ശശി തരൂരിന്റെ ഇരുളടഞ്ഞ കാലം. ഒരുകാലത്ത് ലോകസമ്പദ് വ്യവസ്ഥയുടെ കാല്‍ഭാഗത്തിലധികം കാല്‍ഭാഗത്തിലധികം സ്വന്തം പേരിലാക്കിയിരുന്നതും ലോകനാഗരികതയില്‍…
‘അച്ഛന്‍ പിറന്ന വീട്’; വി. മധുസൂദനന്‍ നായരുടെ കവിതകള്‍
മലയാള കവിതയെ ജനകീയമാക്കിയ കവി വി.മധുസൂദനന്‍ നായരുടെ കവിതാസമാഹാരമാണ് അച്ഛന്‍ പിറന്ന വീട്. സംവത്സരച്ചിന്തുകള്‍, അച്ഛന്‍ പിറന്ന വീട്, ഹിമജ്വാല, അടയാളമാഹാത്മ്യം, ആട്ടിന്‍ചോര, കൈവല്യനവനീതം, ഹരിചന്ദനം തുടങ്ങി നിരവധി കവിതകള്‍ ഈ കൃതിയില്‍…
വ്യത്യസ്തമായി ഒരു പുസ്തകപ്രകാശനം; 30 വനിതകള്‍ ചേര്‍ന്ന് ‘വിശുദ്ധസഖിമാര്‍’ പ്രകാശനം…
എഴുത്തുകാരി സഹീറാ തങ്ങളുടെ പുതിയ നോവല്‍ വിശുദ്ധ സഖിമാര്‍ പ്രകാശനം ചെയ്തു.
കിരാതദാസിന്റെ സ്മൃതിയോരങ്ങള്‍ ഡോ.ആസാദ് മൂപ്പന്‍ പ്രകാശനം ചെയ്യും
കിരാതദാസ് രചിച്ച സ്മൃതിയോരങ്ങള്‍ എന്ന നോവലിന്റെ പ്രകാശനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23-ന് കോഴിക്കോട് മറീനാ റസിഡന്‍സി ഹോട്ടലില്‍വെച്ച് നടക്കുന്ന യോഗത്തില്‍വെച്ച് ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ്…