Browsing Category
LITERATURE
ഉദ്ധരണികള്‍
എങ്ങു മനുഷ്യനു ചങ്ങലകൈകളി
ലങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാ;
ണെങ്ങോ മര്‍ദ്ദന,മവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു
എന്‍.വി.കൃഷ്ണവാര്യര്‍
മാമാങ്ക മഹോത്സവവും ചാവേര്‍ പോരാട്ടങ്ങളും; ഒരു ചരിത്രാന്വേഷണം
മാമാങ്കം എന്നു കേള്‍ക്കാത്ത മലയാളിയുണ്ടാകില്ല. വലിയ തോതിലുള്ള ആഘോഷങ്ങളെയൊക്കെ സൂചിപ്പിക്കാന്‍ ഇന്നും ആ വാക്കാണ് ഉപയോഗിക്കുന്നത്. മാമാങ്കം നിലച്ചിട്ട് കാലമേറെക്കഴിഞ്ഞിരിക്കുന്നു. ഇരുന്നൂറ്റമ്പത് വര്‍ഷംമുന്‍പാണ് അവസാനത്തെ മാമാങ്കം നടന്നത്.…
ഗുഡ്‌ബൈ മലബാര്‍; മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുന്ന നോവല്‍
മലബാര്‍ മാന്വലിന്റെ രചയിതാവായ വില്യം ലോഗന്റെ ജീവിതം ഭാര്യ ആനിയിലൂടെ ആവിഷ്‌കരിക്കുകയാണ് കെ.ജെ.ബേബി ഗുഡ്‌ബൈ മലബാര്‍ എന്ന നോവലിലൂടെ. മലബാറിലെ അക്കാലത്തെ സാമൂഹിക-രാഷ്ട്രീയജീവിതം ഇതിലൂടെ വരച്ചുചേര്‍ക്കപ്പെടുന്നു
പ്രതിഭാശാലിയായിരുന്ന സംവിധായകന്റെ അവിസ്മരണീയാനുഭവങ്ങള്‍
'പെരുന്തച്ചന്‍' എന്ന ഒരേയൊരു ചിത്രത്തിലൂടെ മലയാളസിനിമ സംവിധായകരുടെ മുന്‍നിരയിലിരിക്കാന്‍ യോഗ്യനാണ് താന്‍ എന്ന് പ്രഖ്യാപിച്ച അജയന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകമാണിത്. അജയനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത്…