Browsing Category
LITERATURE
ഉദ്ധരണികള്‍
കാണ്‍മതു കേള്‍പ്പതു നൂറുപറ
കരളില്‍ കൊള്ളുവതാറുപറ
കവിതയിലാകുവതൊരുപറ
അപ്പറ നൂറുപറയ്ക്കും മേപ്പറതാന്‍
കുഞ്ഞുണ്ണി മാഷ്
ജനാധിപത്യവാദികളും വിമതരും- രാമചന്ദ്ര ഗുഹ
ഇന്ത്യയുടെ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ സമസ്യകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ ലേഖനങ്ങളുടെ സമാഹാരമാണ് ജനാധിപത്യവാദികളും വിമതരും
വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി പെരുമാള്‍ മുരുകന്‍ പ്രകാശനം ചെയ്തു
വി.ഷിനിലാല്‍ എഴുതിയ പുതിയ നോവല്‍ സമ്പര്‍ക്കക്രാന്തി പ്രകാശനം ചെയ്തു. നെടുമങ്ങാട് വെച്ച് നടക്കുന്ന കോയിക്കല്‍ പുസ്തകോത്സവവേദിയില്‍ പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ കവി അസീം താന്നിമൂടിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഉണരുന്നവര്‍; ഉയര്‍ത്തെഴുന്നേല്‍ക്കുന്നവരുടെ ‘വിപ്ലവകഥകള്‍’
വൈകിയ രാത്രിയില്‍നിന്ന് നേരംചെന്ന പകലിലേക്ക് ഈയിടെയായി ഞാനുണരുന്നത് എന്നും അങ്ങനെയാണ്. ദുഃസ്വപ്‌നങ്ങളുടേതായിരുന്നു രാത്രി; ദുശ്ചിന്തകളുടേതായിരുന്നു പകല്‍.
ഉദ്ധരണികള്‍
ഞാന്‍ എല്ലാ മതങ്ങളേയും പ്രതിനിധാനം ചെയ്യുന്നു.
ഞാന്‍ എത്രത്തോളം ഹിന്ദുവായിരിക്കുന്നുവോ
അത്രത്തോളം മുസ്‌ലിമും ക്രിസ്ത്യനും
സിക്കും പാഴ്‌സിയുമാണ്
ഗാന്ധിജി