Browsing Category
LITERATURE
തലശ്ശേരിയില്‍ ഡി സി ബുക്സ് ക്രിസ്മസ്-ന്യൂ ഇയര്‍ മെഗാ ബുക്ക് ഫെയര്‍ ആരംഭിച്ചു
തലശ്ശേരി കറന്റ് ബുക്‌സ് ശാഖയില്‍ ഡി സി ബുക്സ് ക്രിസ്മസ്-ന്യൂ ഇയര്‍ മെഗാ ബുക്ക് ഫെയറിന് ആരംഭം കുറിച്ചു. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ സാറാ ജോസഫും സംഗീത ശ്രീനിവാസനും ചേര്‍ന്നാണ് ബുക്ക് ഫെയര്‍ ഉദ്ഘാടനം…
അധികാരത്തിന്റെയും പ്രതിരോധത്തിന്റെയും ഓട്ടക്കളം
2019-ലെ ഒരു കഥാസമാഹാരത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത് എന്തെല്ലാം ആണെന്ന ചോദ്യത്തിന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. കലുഷമായ ഒരു കാലത്തെ അഭിസംബോധന ചെയ്യേണ്ട ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുള്ളതെന്ന പോലെ കഥകള്‍ എഴുതുന്നവര്‍ക്കും…
‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’- നഷ്ടബാല്യത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
കഥകളും കവിതകളും ചൊല്ലി നടന്ന കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് ഒരെത്തിനോട്ടം എപ്പോഴെങ്കിലും ഒന്നാഗ്രഹിച്ചിട്ടുണ്ടാകില്ലേ? അക്ഷരങ്ങളെയും അറിവിനെയും കൂടെച്ചേര്‍ത്ത ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം.പോയകാലത്തെ സ്‌കൂള്‍ ജീവിതത്തിലേക്ക് ഒരു…
സക്കറിയയുടെ ‘ഒരു ആഫ്രിക്കന്‍ യാത്ര’
എസ്.കെ.പൊറ്റെക്കാട്ട് അറുപതുവര്‍ഷം മുമ്പ് സാഹസികമായി സഞ്ചരിച്ച ആഫ്രിക്കന്‍ പാതയെ പിന്തുടരുകയാണ് സക്കറിയ ഒരു ആഫ്രിക്കന്‍ യാത്രയിലൂടെ. പാശ്ചാത്യ കൊളോണിയല്‍ മനസ്സ് നിര്‍മ്മിച്ച് ലോകവ്യാപകമായി വിതരണം ചെയ്ത ഇരുണ്ട ഭൂഖണ്ഡം എന്ന സ്ഥിരം വിശേഷണം…
‘സി.ജെ.തോമസ്: ഒരു നാടകകാരന്റെ രൂപവത്കരണം’ പ്രകാശനം ചെയ്തു
മലയാളനാടകശാഖയെ പ്രതിഭകൊണ്ടും ദര്‍ശനംകൊണ്ടും വ്യാഖ്യാനംകൊണ്ടും സമ്പന്നമാക്കിയ നാടകകൃത്ത് സി.ജെ. തോമസിനെക്കുറിച്ച് ഡോ.എ. റസലുദ്ദീന്‍ രചിച്ച സി.ജെ.തോമസ്: ഒരു നാടകകാരന്റെ രൂപവത്കരണം പ്രകാശനം ചെയ്തു. സി.ജെ.തോമസിന്റെ 101-ാം…