Browsing Category
LITERATURE
രാമന്റെ ആധുനികയുഗത്തിലെ പ്രസക്തി എന്ത്?
രാമന്‍ മര്യാദാപുരുഷോത്തമനാണ്, സാമൂഹിക മൂല്യങ്ങളുടെ സംരക്ഷകനാണ്, രഘുകുലതിലകമാണ്, വിഷ്ണുവിന്റെ സപ്താവതാരമാണ്, സൂര്യവംശത്തിലെ തിളങ്ങുന്ന രത്‌നമാണ്. ആരാധനയും അവകാശികളും ചുറ്റും നിറയുമ്പോഴും രാജഭാവത്തില്‍ ആരാധിക്കപ്പെടുന്ന ഒരേയൊരു ഹിന്ദുദൈവമായ…
ഉദ്ധരണികള്‍
യുക്തിയേന്തി മനുഷ്യന്റെ
ചിത്തശക്തി ഖനിച്ചതില്‍
ലഭിച്ചതല്ലാതില്ലൊന്നും
ലോകവിജ്ഞാനശാഖയില്‍
സഹോദരന്‍ അയ്യപ്പന്‍
ട്വിങ്കിള്‍ റോസയുടെ അത്ഭുതലോക കാഴ്ചകള്‍
പലതരം നിലാവുകളും അതിനെല്ലാം വെവ്വേറെ വിളിപ്പേരുകളും ഉള്ള ലോകമാണ് ജി.ആര്‍. ഇന്ദുഗോപന്റെ പുണ്യാളന്‍ ദ്വീപ്. ട്വിങ്കിള്‍ റോസയുടെ മനസ്സമ്മതത്തിന്റെ തലേന്നു രാത്രി പശപ്പറ്റ് എന്ന ഒരിനം ചാരനിലാവ് കായലിനു മീതേ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്ന്…
സക്കറിയയുടെ കഥകള്‍
മലയാള കഥയിലെ ആധുനികതയുടെ അടിത്തറ പണിത സക്കറിയയുടെ പ്രശസ്തങ്ങളും സുപരിചിതങ്ങളുമായ കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന സക്കറിയയുടെ കഥകളില്‍ പഴയതും പുതിയതുമായ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
ഇന്ത്യയില്‍ അഭിപ്രായപ്രകടനസ്വാതന്ത്ര്യം നേരിടുന്ന എട്ട് ഭീഷണികള്‍
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ നമ്മുടെ രാജ്യത്തെ, ഒരു '50-50 ജനാധിപത്യം' എന്ന് വിശേഷിപ്പിച്ചു. സ്വതന്ത്രവും ന്യായവുമായ തെരഞ്ഞെടുപ്പ്, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം എന്നീ കാര്യങ്ങളില്‍ ഇന്ത്യ പൊതുവേ ഒരു ജനാധിപത്യരാജ്യമാണെങ്കിലും…