Browsing Category
LITERATURE
പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥയുടെ പ്രകാശനം ജനുവരി 28-ന് തിരുവനന്തപുരത്ത്
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രൊഫ.ടി.ജെ. ജോസഫിന്റെ ആത്മകഥ 'അറ്റുപോകാത്ത ഓര്‍മ്മകള്‍' പ്രകാശിപ്പിക്കുന്നു. 2020 ജനുവരി 28-ാം തീയതി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ചാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരന്‍ സക്കറിയ,…
ഭീമ ബാലസാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
ഈ വര്‍ഷത്തെ ഭീമ ബാലസാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 2018-2019 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. മുതിര്‍ന്നവര്‍ക്കുള്ള ഭീമ അവാര്‍ഡിന് 70,000 രൂപയും കുട്ടികള്‍ക്കുള്ള സ്വാതി കിരണ്‍ സ്മാരക അവാര്‍ഡിന്…
സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരിയുടെ ജീവചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ലോകംമുഴുക്കെ നിറഞ്ഞുനിന്ന ഒരു വിപ്ലവകാരിയും വിപ്ലവചിന്തകനുമായിരുന്നു എം.എന്‍. റോയ്. ഒരു ദേശീയവിപ്ലവകാരി, കമ്മ്യൂണിസ്റ്റ് വിപ്ലവകാരി എന്നീ അനുഭവങ്ങളിലൂടെ അദ്ദേഹം പുതിയ ഹ്യൂമനിസം എന്ന ഒരാധുനിക…
കടശ്ശിക്കളി- പ്രകാശ് മാരാഹി
ആ നാട്ടില്‍ ഏറ്റവും ഡീസന്റായി വസ്ത്രധാരണം ചെയ്തു നടക്കുന്ന ആളാണ് ചന്ദ്രിയേച്ചിയെന്ന് കൊച്ചാപ്പുവിനറിയാം. അവര്‍ അടുത്തേക്കൂടി പോയാല്‍ നല്ല കുട്ടിക്കൂറ പൗഡറും കാച്ചിയ വെളിച്ചെണ്ണയും മണക്കും
അടയാളം-പി.എസ്.റഫീഖ്
ആയിടെയാണ് ഞാന്‍ ആദ്യമായി കട്ടത്. പത്ത് തേങ്ങയായിരുന്നു മോഷണമുതല്‍. മുതലാളിയുടെ പറമ്പുകടന്ന് ഒരു സന്ധ്യയ്ക്ക് വീട്ടിലോട്ട് പോവുകയായിരുന്നു. കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന തേങ്ങ കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. കഞ്ഞിക്ക് ചമ്മന്തിയരയ്ക്കാന്‍…