Browsing Category
LITERATURE
എഴുതിയതെല്ലാം മായ്ച്ചുകളയുന്നു, കോബി ബ്രയാന്റിന് വിട നല്‍കി പൗലോ കൊയ്‌ലോ
ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിതവിയോഗത്തില്‍ വിതുമ്പുകയാണ് ലോകം മുഴുവനുള്ള കായികപ്രേമികള്‍. കളിക്കളത്തിലെ ആ സൂര്യതേജസ്സിന് വിട നല്‍കുമ്പോള്‍, കോബി ബ്രയാന്റിനൊപ്പം പുസ്തകരചനയ്ക്കായി തയ്യാറെടുത്തിരുന്ന വിഖ്യാത…
ബ്രസീലിലേക്ക് ഓട്ടോറിക്ഷയില്‍, പെറുവിലേക്കു വള്ളത്തില്‍
പൂര്‍ണ്ണമായും ആമസോണ്‍ കാടുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കൊളംബിയന്‍ ഗ്രാമമാണ് ലെറ്റീഷ്യ. കൊളംബിയ, ബ്രസീല്‍, പെറു എന്നീ രാജ്യങ്ങളുടെ സംഗമഭൂമിയാണിത്. ലെറ്റീഷ്യയോട് ചേര്‍ന്ന് തബാതിംഗ എന്ന ബ്രസീലിയന്‍ ഗ്രാമവും സാന്താ റോസ എന്ന പെറൂവിയന്‍ ദ്വീപും
മീശയുടെ ഇംഗ്ലീഷ് പരിഭാഷ Moustache പുറത്തിറങ്ങി
കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവും സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരനുമായ എസ്.ഹരീഷിന്റെ പ്രശസ്ത നോവല്‍ മീശയുടെ ഇംഗ്ലീഷ് വിവര്‍ത്തനം Moustache പുറത്തിറങ്ങി. പ്രമുഖ പുസ്തകപ്രസാധകരായ ഹാര്‍പ്പന്‍ കോളിന്‍സ്…
‘അന്ധര്‍ ബധിരര്‍ മൂകര്‍’; പുസ്തകചര്‍ച്ച ജനുവരി 28-ന് തൃശ്ശൂരില്‍
ആര്‍ട്ടിക്ള്‍ 370 പിന്‍വലിച്ച കാശ്മീരിന്റെ കഥ പറയുന്ന ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന പുതിയ നോവലിനെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിക്കുന്നു. 2020 ജനുവരി 28-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമി…
‘അറ്റുപോകാത്ത ഓര്‍മ്മകള്‍’; പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥയുടെ പ്രകാശനം തൃശ്ശൂരിലും
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകളുടെ പ്രകാശനം തൃശ്ശൂരില്‍ വെച്ച് സംഘടിപ്പിക്കുന്നു. 2020 ജനുവരി 29-ന് തൃശ്ശൂര്‍ പാലസ് റോഡിലുള്ള വൈ.എം.സി.എ ഹാളില്‍ വൈകിട്ട് 4.30 മുതല്‍ 5.30 വരെയാണ് പരിപാടി…