Browsing Category
LITERATURE
തികച്ചും വ്യത്യസ്തവും അപരിചിതവുമായ നൊറോണക്കഥകളുടെ ലോകം
മലയാളസാഹിത്യത്തില്‍ ഇന്ന് ചെറുകഥകളുടെ വസന്തകാലമാണ്. ആനുകാലികങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നതുകൊണ്ടോ വായനക്കാരുടെ തിരക്കുപിടിച്ച ജീവിതത്തിലേക്ക് എളുപ്പത്തില്‍ പടര്‍ന്നു കയറാവുന്ന സാഹിത്യരൂപമായതുകൊണ്ടോ അല്ല, പുതിയ കാലത്തെ…
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയ്ക്ക് വിവിധ ഭാഷകളില്‍ വിവര്‍ത്തനം ഒരുങ്ങുന്നു
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കര്‍ത്താവിന്റെ നാമത്തില്‍ ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളില്‍ പരിഭാഷയ്‌ക്കൊരുങ്ങുന്നു. പ്രമുഖ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സാണ് ഇഗ്ലീഷിലുള്ള വിവര്‍ത്തനം പ്രസിദ്ധീകരിക്കുന്നത്.…
‘ടി.ജെ.ജോസഫിന് നേരിടേണ്ടിവന്ന ദുരിതങ്ങളില്‍ അറിയാതെയെങ്കിലും കാരണക്കാരനായി’; മാപ്പ്…
പ്രൊഫ.ടി.ജെ.ജോസഫ് അനുഭവിച്ച എല്ലാ ദുരിതങ്ങള്‍ക്കും അറിയാതെയെങ്കിലും താന്‍ കാരണക്കാരനായതില്‍ പരസ്യമായി മാപ്പുപറഞ്ഞ് എഴുത്തുകാരന്‍ പി.ടി.കുഞ്ഞുമുഹമ്മദ്. ടി.ജെ.ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകള്‍ തൃശൂരില്‍ പ്രകാശനം ചെയ്തുകൊണ്ട്…
പുസ്തകപ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു
ടി.ഡി.രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന ഏറ്റവും പുതിയ നോവലിന്റെ പ്രകാശനവും പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ചയും സംഘടിപ്പിച്ചു. തൃശ്ശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ടി.ഡി.രാമകൃഷ്ണന്‍, അശോകന്‍…
പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ സക്കറിയ പ്രകാശനം ചെയ്തു
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ 'അറ്റുപോകാത്ത ഓര്‍മ്മകള്‍' പ്രകാശനം ചെയ്തു. ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ, ഡോ.അഷ്‌റഫ് കടയ്ക്കലിന് നല്‍കിയാണ് പുസ്തകം…