DCBOOKS
Malayalam News Literature Website
Browsing Category

LATEST EVENTS

പരിസ്ഥിതിസംരക്ഷണത്തിനായി മിനി മാരത്തണ്‍ മാര്‍ച്ച് 24-ന്

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ഡി.സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ഒരു മിനി മാരത്തണ്‍ സംഘടിപ്പിക്കുന്നു. ENVIROTHON 2k19 എന്നു പേരിട്ടിരിക്കുന്ന മിനി മാരത്തണ്‍ മാര്‍ച്ച് 24-ന്…

സി.ഐ.ഐ- ഐ.ഡബ്ല്യു.എന്‍ കേരള കോണ്‍ക്ലേവ് മാര്‍ച്ച് 22-ന്

സ്ത്രീശാക്തീകരണവും വനിതകളുടെ ഉന്നമനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന സി.ഐ.ഐ- ഐ.ഡബ്ല്യു.എന്‍ കേരള കോണ്‍ക്ലേവ് മാര്‍ച്ച് 22-ന്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഇന്ത്യന്‍ വുമണ്‍ നെറ്റ്‌വര്‍ക്ക്, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍,…

വനിതാവായനക്കാര്‍ക്കായി ഡി.സി ബുക്സിന്റെ പ്രത്യേക ഓഫര്‍

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഡി.സി ബുക്‌സ് വനിതകള്‍ക്കായി ആകര്‍ഷകമായ ഒരു ഓഫറൊരുക്കുന്നു. മാര്‍ച്ച് 08 മുതല്‍ 10 വരെ ഡി.സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്നും 500 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന എല്ലാ പുസ്തകങ്ങളും…

ഡി.സി ബുക്‌സ് പുസ്തകച്ചന്ത പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വായനക്കാരുടെ പ്രിയപുസ്തകങ്ങളൊരുക്കി തലസ്ഥാനനഗരിയില്‍ ഡി.സി ബുക്‌സ് പുസ്തകച്ചന്ത ആരംഭിച്ചു. രാവിലെ മുതിര്‍ന്ന സി.പിഐ. നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് പുസ്തകച്ചന്ത ഉദ്ഘാടനം ചെയ്തത്. ഇന്നു മുതല്‍ മുതല്‍ മാര്‍ച്ച് 17 വരെ…

ശബരിമലയും സ്ത്രീകളും; സെമിനാര്‍ മാര്‍ച്ച് 8 വനിതാദിനത്തില്‍

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായ ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയും സ്ത്രീകളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പും…